"ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/പൊട്ടിച്ചിതറിയ മനുഷ്യജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('| തലക്കെട്ട്=പൊട്ടിച്ചിതറിയ മനുഷ്യജീവിതം | color=3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
| തലക്കെട്ട്=പൊട്ടിച്ചിതറിയ മനുഷ്യജീവിതം
{{BoxTop1
| color=3
| തലക്കെട്ട്=പൊട്ടിച്ചിതറിയ മനുഷ്യജീവിതം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 33: വരി 34:
ഈ രോഗങ്ങളേ  
ഈ രോഗങ്ങളേ  
</poem> </center>
</poem> </center>
| പേര്= അഞ്ജന
{{BoxBottom1
| ക്ലാസ്സ്=3 ബി
| പേര്=അഞ്ജന
| പദ്ധതി=അക്ഷരവൃക്ഷം
| ക്ലാസ്സ്=3ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| വർഷം=2020
| പദ്ധതി= അക്ഷരവൃക്ഷം  
| സ്കൂൾ=ജി.യു.പി.എസ്.പട്ടാമ്പി
| വർഷം=2020  
| സ്കൂൾ കോഡ്= 20655
| സ്കൂൾ=ജി.യു.പി.എസ്.പട്ടാമ്പി   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| ഉപജില്ല= പട്ടാമ്പി
| സ്കൂൾ കോഡ്=20655  
| ജില്ല= പാലക്കാട്
| ഉപജില്ല=പട്ടാമ്പി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| തരം=  കവിത
| ജില്ല=പാലക്കാട്
| color= 3
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->  
| color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

09:08, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൊട്ടിച്ചിതറിയ മനുഷ്യജീവിതം

നോക്കുവിൻ കൂട്ടരെ
ഇന്നീ നാടിൻ ദുരവസ്ഥ
രോഗത്തെ ഭയന്നു നാം
ഒളിച്ചിരിക്കുന്നു.

പലതരം രോഗങ്ങളും പകർച്ചവ്യാധികളും
പടർന്നു കൊണ്ടിരിക്കുന്നു
തകർന്നു വീഴുന്നു
മനുഷ്യജീവനുകൾ

രോഗങ്ങൾ ചാവിയാൽ
ചലിപ്പിക്കും
വെറും പാവയായ് മാറി
മനുഷ്യജീവിതം

മനുഷ്യരാശിയെ വിഴുങ്ങുന്ന
ഈ മഹാമാരികളെ
എങ്ങനെ തുരത്തും നാം
ഈ രോഗങ്ങളെ ?
എങ്ങനെ മറികടക്കും നാം
ഈ ദുരവസ്ഥയെ ?
പരിസരം നാം ശുചിയാക്കിടേണം
വ്യക്തിശുചിത്വം പാലിച്ചീടേണം

രോഗങ്ങളകറ്റിടാൻ ശുചിത്വം
നാം ശീലമാക്കിടണം
ഒന്നിച്ചു നിൽക്കുക
ഒന്നിച്ചു പൊരുതുക തുരത്തിടും നാം
ഈ രോഗങ്ങളേ

അഞ്ജന
3ബി ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത