"ജി എച്ച് എസ് അരോളി/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
ലോകത്തെ മുഴുവൻ കീഴടക്കിയിരിക്കുന്ന | ലോകത്തെ മുഴുവൻ കീഴടക്കിയിരിക്കുന്ന മഹാമാരിയാണ്കൊറോണ.ഈ രോഗം ഇപ്പോൾ കോവിഡ് 19 എന്നും അറിയപ്പെടുന്നു.2019 ഡിസംബർ 31നാണ് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ഈ രോഗം പൊട്ടിപ്പുറപ്പെട്ടത്.അതുകൊണ്ടാണ് കോവിഡ് 19 എന്ന പേര് വന്നത്.വുഹാനിൽ നിന്നും ഇന്ത്യ,ഇറ്റലി ,സ്പെയിൻ,ബ്രിട്ടൻ,അമേരിക്ക,ഗൾഫ് രാജ്യങ്ങൾ തടങ്ങി ഒട്ടു മിക്ക രാജ്യങ്ങളിലേക്കും വ്യാപിച്ച് കഴിഞ്ഞു.ഇന്ത്യയിൽ നമ്മുടെ കേരളത്തിലെ തൃശൂരിലാണ് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്ത്തത്.ആദ്യ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ സംസ്ഥാന സർക്കാർ പ്രതിരോധ നടപടികൾ ആരംഭിച്ചു. | ||
<br> | <br> | ||
സമ്പർക്കത്തിലൂടെയീണ് ഈ വൈറസ് പകരുന്നത്. "ശാരീരിക അകലം സാമൂഹിക ഒരുമ " | സമ്പർക്കത്തിലൂടെയീണ് ഈ വൈറസ് പകരുന്നത്. "ശാരീരിക അകലം സാമൂഹിക ഒരുമ " | ||
വരി 22: | വരി 22: | ||
| പേര്= പൂർണ്ണിമ യു | | പേര്= പൂർണ്ണിമ യു | ||
| ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | ||
| വർഷം=2020 | | സ്കൂൾ= ഗവ.എച്ച് എസ് എസ് അരോളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ= | | സ്കൂൾ കോഡ്= 13042 | ||
| സ്കൂൾ കോഡ്= | |||
| ഉപജില്ല= പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
17:06, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് 19
പോലുളള രാജ്യങ്ങളിൽ മരണത്തിനു കീഴടങ്ങുന്നത്. ഇന്ത്യയിൽ നിന്നാണ് ഇപ്പോൾ അമേരിക്കയിലേക്ക് കൊറോണ പ്രതിരോധ മരന്ന എത്തിക്കുന്നത്.ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചതു കൊണ്ട് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവ് അനുഭവപ്പെടുന്നത്.ജലദോഷം,പനി,ശ്വാസതടസ്സം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് മിനിറ്റോളം കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുക.തമ്മുമ്പോഴും ചുമക്കുമ്പോഴും ഉണ്ടാകുന്ന സ്രവങ്ങൾ വഴി ഈ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാം .ഇങ്ങനെ ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കണം . പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.കണ്ണ്,മുക്ക്,വായ എന്നിവ കൈകൾ കൊണ്ട് ഇടക്കിടെ സ്പർശിക്കാതിരിക്കുക എന്നിവയാണ് മറ്റ് പ്രധാന മുൻകരുതലുകൾ. മറ്റ് സംസ്ഥാനത്തു നിന്നോ വിദേശത്തു നിന്നോ വന്നവർ 28 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നാണ് സർക്കാർ നിർദ്ദേശം.അപകടകാരിയായ ഈ വൈറസിനെ ഉന്മൂലനം ചെയ്യാൻ നാം ഓരോരുത്തരും ആരോഗ്യ വിദഗ്ദ്ധരുടെ നിദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. കേരളത്തിൽ ഇപ്പോൾ രോഗബാധിതരെക്കാൾ രോഗം ഭേദമാകുന്നവരുടെ എണ്ണമാണ് കൂടുതൽ.നമ്മുടെ സുരക്ഷക്കുവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന പല വിദേശ മാധ്യമങ്ങളും പ്രശംസിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ