ഉള്ളടക്കത്തിലേക്ക് പോവുക

"പി പി ആർ എം യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/ ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pprmupschool (സംവാദം | സംഭാവനകൾ)
No edit summary
Pprmupschool (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ശ്രീനന്ദ്.എ
| ക്ലാസ്സ്=  5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=പി പി ആർ എം യു.പി.എസ് മുഴക്കുന്ന് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14853
| ഉപജില്ല=  ഇരിട്ടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ | തരം= കവിത <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:59, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുമ

ഭയപ്പെടാതെ തന്നെ നാം ചെറുത്തു നിന്നിടാം
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടാം
നാട്ടിൽ നിന്നുമീ വിപത്തു മാറിടും വരെ
ഇടയ്ക്കിടയ്ക്ക് സോപ്പുകൊണ്ടു കൈകൾ കഴുകിടാം
ഒത്തു ചേരൽ നിർത്തി വെച്ച് വീട്ടിൽ നിന്നിടാം
നാടുകാത്ത നന്മയുള്ള മർത്യരായിടാം
ചരിത്രപുസ്തകത്താളിൽ പേർ കുറിച്ചിടാം





 

ശ്രീനന്ദ്.എ
5 A പി പി ആർ എം യു.പി.എസ് മുഴക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത