ഉള്ളടക്കത്തിലേക്ക് പോവുക

"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കാത്തിരിക്കാം കരുതലോടെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14014 (സംവാദം | സംഭാവനകൾ)
No edit summary
Supriyap (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=കവിത}}

17:33, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

      കാത്തിരിക്കാം കരുതലോടെ....


ജീവിതം മാറുന്നു ജീവനും മായുന്നു
    ജീവിതശൈലിയെ മാറ്റിടുന്നു
മാനവരാശിയെ മാറ്റിമറിച്ചിടാൻ
    എത്തിയതാണാ മഹാവിപത്ത്
മൗനമായ് വന്നവൻ മാനവകുലത്തെ
    കാർന്നുതിന്നിടും വിപത്താണത്
ഇന്നലെ ഞാൻ എന്ന ഭാവത്തിലുള്ളവർ
    ഇന്നോ മാരിതൻ പിടിയിലായി
മാനവരാശിക്കു ഭീഷിണിയെന്നപോൽ
      എങ്ങും പരക്കുന്നു വൈറസ് ഇന്ന്
നാളത്തെ ജീവിതം സ്വപ്നമായിടുമോ?
      ഇന്നിതാ മാനവർ ഭയഭീതിയിൽ
രാപ്പകലില്ലാതെ ആതുര രംഗത്ത്
       ജീവൻ സമർപ്പിച്ചു മാലാഖമാർ
രാജ്യത്തെ സേവിച്ചീടുന്നിതാ മാനവരാശിയെ
        കാക്കുന്ന കാക്കിപ്പടകളും സൈനീകരും
നമുക്ക് ഒന്നിച്ചു നേരിടാo, ഈ മഹാമാരിയെ
     നല്ലൊരു നാളയെ സ്വപ്നം കാണാം
     കാത്തിരിക്കാം ഇനി കരുതലോടെ.....
 

നന്ദന ബോസ് കെ വി
10 സി കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത