"പി പി ആർ എം യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/ ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഭയപ്പെടാതെ തന്നെ നാം ചെറുത്തു നിന്നിടാം | |||
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടാം | |||
നാട്ടിൽ നിന്നുമീ വിപത്തു മാറിടും വരെ | |||
ഇടയ്ക്കിടയ്ക്ക് സോപ്പുകൊണ്ടു കൈകൾ കഴുകിടാം | |||
ഒത്തു ചേരൽ നിർത്തി വെച്ച് വീട്ടിൽ നിന്നിടാം | |||
നാടുകാത്ത നന്മയുള്ള മർത്യരായിടാം | |||
ചരിത്രപുസ്തകത്താളിൽ പേർ കുറിച്ചിടാം | |||
</poem> </center> |
16:56, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരുമ
ഭയപ്പെടാതെ തന്നെ നാം ചെറുത്തു നിന്നിടാം |