"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
.== ചരിത്രം == | .== ചരിത്രം == | ||
== ഭൗതികസൗകര്യങ്ങള്‍ ==വിശാലമായ | == ഭൗതികസൗകര്യങ്ങള്‍ ==പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കര്‍ പുരയിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 ക്ളാസ് മുറികളും നന്നായി സജ്ജീകരിച്ച ഒരു സയന്‍സ് ലാബും കംബ്യൂട്ടര്‍ ലാബും കൂടാതെ 50 സീറ്റുള്ള ഒരു മള്‍ട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്. ബ്രോഡ് ബാന്റുകണക് ഷനുള്ള ഇന്റര്‍നെറ്റു സൗകര്യവും ലാബിലുണ്ട്. | ||
ജലസംഭരണിയും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുരയും പി.റ്റി.എ. യുടെ സഹായത്തോടെ പണികഴിപ്പിച്ചിട്ടുണ്ട്. ആധുനിക രീതിയില്‍ പണികഴിപ്പിച്ചിട്ടുള്ള ഒരു ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടും വിശാലമായ സ്റ്റേഡിയവും ഈ വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. |
20:59, 16 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ് | |
---|---|
വിലാസം | |
ചിറക്കടവ് കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
16-02-2010 | 32020 |
മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില് 1979 ല് റവ.ഡോ.ആന്റണി നിരപ്പേല് ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോള് അദ്ധ്യാപകരും അനദ്ധ്യാപകരുമായി 25പേരും 12 ഡിവിഷനുകളിലായി 481 കുട്ടികളുമുണ്ട്. .== ചരിത്രം ==
== ഭൗതികസൗകര്യങ്ങള്‍ ==പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കര്‍ പുരയിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 ക്ളാസ് മുറികളും നന്നായി സജ്ജീകരിച്ച ഒരു സയന്‍സ് ലാബും കംബ്യൂട്ടര്‍ ലാബും കൂടാതെ 50 സീറ്റുള്ള ഒരു മള്‍ട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്. ബ്രോഡ് ബാന്റുകണക് ഷനുള്ള ഇന്റര്‍നെറ്റു സൗകര്യവും ലാബിലുണ്ട്.
ജലസംഭരണിയും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുരയും പി.റ്റി.എ. യുടെ സഹായത്തോടെ പണികഴിപ്പിച്ചിട്ടുണ്ട്. ആധുനിക രീതിയില്‍ പണികഴിപ്പിച്ചിട്ടുള്ള ഒരു ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടും വിശാലമായ സ്റ്റേഡിയവും ഈ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ. എം.ജെ. തോമസ്. 1979- 1989, ശ്രീ. മത്തായി കെ.ഒ. 1989-1995, ശ്രീ.സ്കറിയാ ജോസഫ് 1995-2005
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.533379" lon="76.78791" width="350" height="350" overview="yes"> 11.071469, 76.077017, 9#B2758BC5 9.5283, 76.792717 sehs </googlemap>
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.