"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/കൈ കഴുകൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=കഥ }} |
20:35, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൈ കഴുകൂ
ഒരു ദിവസം കിട്ടു എന്ന കുട്ടി ഫുട്ബോൾ കളിക്കുകയായിരുന്നു. കിട്ടു നല്ല കുട്ടിയായിരുന്നു. ഫുട്ബോൾ കളിക്കുന്നതിനിടയിൽ ബോൾ കാണയിൽ പോയി. ആ കാണയിൽ കുറേ കീടാണുകള്ളുണ്ടായിരുന്നു. അപ്പോൾ ആ കീടാണുകൾ ബോളിൽ കയറിയിരുന്നു. കിട്ടു ബോളെടുക്കാൻ വന്നു . കൈ ബോളിൽ വച്ചപ്പോൾ തന്നെ കിട്ടുവിന്റെ കൈയിൽ കയറിയിരുന്നു. അമ്മ അവനെ ഭക്ഷണം കഴിക്കാൻ വിളിച്ചു. കിട്ടു ഓടിവന്ന് കൈയും മുഖവും കഴുകി. കൈ കഴുകിയപ്പോൾ കിടാണുകൾ പോയി . പക്ഷേ അവ അവന്റെ കൂട്ടുകാരന്റെ കൈയിൽ കയറി.കിച്ചു എന്നാണ് അവന്റെ പേര്.കിച്ചുവിന് വൃത്തിയില്ല. തട്ടുകടയിൽ പോയി അഞ്ചാറു ദോശ കൈകഴുകാതെ കഴിച്ചു. കൈയിൽ കയറിയ കീടാണുകൾ അവന്റെ ദോശയിൽ കയറിയിരുന്നു. കിച്ചു ദോശ കഴിച്ചു.അപ്പോൾ കിച്ചുവിന്റെ വയറിനുള്ളിൽ ഭയങ്കര വയറു വേദനയോട് വയറുവേദന അമ്മ അവനെ എടുത്ത് ആശുപത്രയിൽ കൊണ്ടുപോയി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ