ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് കരുമം/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{BoxTop1
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


അകറ്റിടാം കൊറോണയെ
തുരത്തിടാം കൊറോണയെ
അകത്തിരുന്നു മനസ്സ് ചേർത്ത്
തുരത്തിടാം കൊറോണയെ 
കൈകൾ നന്നായി കഴുകിടാം
വീട്ടിനുള്ളിൽ ഇരുന്നിടാം
നാളെവരും സുദിനമോർത്ത്
ഈ ദിനങ്ങൾ കഴിച്ചിടാം
അകറ്റിടാം കൊറോണയെ
തുരത്തിടാം കൊറോണയെ


</poem> </center>
 
{{BoxBottom1
{{Verified1|name=Sheelukumards| തരംകഥ   }}
| പേര്= അബി എ എസ്
| ക്ലാസ്സ്= 3  എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ. എൽ. പി. എസ്സ്.പുതുമംഗലം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42420
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:24, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

ഒരിടത്ത് ഒരു കാട്ടിൽ കിട്ടു , മിട്ടു എന്ന പേരിൽ രണ്ട് പൂച്ചക്കുട്ടികളുണ്ടായിരുന്നു. ഒരു ദിവസം അവർ കളിക്കാനായി പന്തുമെടുത്തു കൊണ്ട് പുറത്തേക്കു പോയി. അപ്പോൾ ഒരു മരത്തിലിരുന്നു കൊണ്ട് ഒരു അണ്ണാൻ ചോദിച്ചു നിങ്ങൾ എങ്ങോട്ടാ കൂട്ടുകാരേ അപ്പോൾ മിട്ടു പറഞ്ഞു ഞങ്ങൾ കളിക്കാൻ പോകുകയാണ്. നീ വരുന്നുണ്ടോ . അപ്പോൾ നിങ്ങളൊന്നു മറിഞ്ഞില്ലേ ഇപ്പോൾ കൊറോണക്കാലമല്ലേ ആരും പുറത്തേക്കിറങ്ങാൻ പാടില്ല. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന വൈറസാണിവ. നിങ്ങൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കണം. ഇടയ്ക്കിടെ കൈയും മുഖവും സോപ്പുപയോഗിച്ച് കഴുകണം. നീയുമിതൊക്കെ ചെയ്യാറുണ്ടോ . സുഹൃത്തേ തീർച്ചയായും അപ്പോൾ ലോക് ഡൗൺ കഴിഞ്ഞു കാണാം നമുക്കൊരുമിച്ച് കൊറോണയെ പ്രതിരോധിക്കാം.

വൈഗ കൃഷ്ണ
5A ഗവ. യു പി എസ് കരുമം
തിരുവനന്തപുരം സൗത്ത് ഉപജില്ല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ