ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് യു പി എസ്സ് അയ്യർകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rema45252 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 27: വരി 27:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

11:11, 1 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വം വേണം നമ്മളിൽ
നല്ല വ്യക്തിയായ് വളരുവാൻ
വീടും പരിസരവും വൃത്തിയായാൽ
രോഗങ്ങൾ പടിക്കു പുറത്താകും
ഭക്ഷണത്തിനു മുൻപും പിൻപും
കൈകൾ നന്നായ് കഴുകീടാം
രണ്ടു നേരവും കുളിച്ചാൽ നന്ന്
രോഗാണുക്കളെയകറ്റീടാം
നഖങ്ങൾ വെട്ടി വൃത്തിയാക്കീടാം
രോഗമില്ലാത്ത തലമുറയ്ക്കായ്.
 

യദുനന്ദ ആർ
2A ഗവ യു പി എസ് അയ്യർകുളങ്ങര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത