"എം.എം.എ.എൽ.പി.എസ് പുന്നയൂർകുളം/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൌൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
കോവിഡ് 19 ഇരയായി.
കോവിഡ് 19 ഇരയായി.
</poem> </center>
</poem> </center>
{{BoxBottom1
| പേര്= അഹമ്മദ് ഹനീൻ
| ക്ലാസ്സ്=4-A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=M.M.A.L.P.S.PUNNAYURKULAM          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24245
| ഉപജില്ല=CHAVAKKAD      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=THRISSUR 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:00, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ലോക്ക് ഡൌൺ കാലം

ഒരു നാൾ ലോക്ക് ഡൌൺ കാലത്ത്
ഒരു മഹാമാരിതൻ കാലത്ത്
അമ്മ പറഞ്ഞത് കേൾക്കാതെ
അച്ഛൻ പറഞ്ഞത് കേൾക്കാതെ
റോഡിലിറങ്ങി നടപ്പായി
ഗോവിന്ദൻ ഹരി ഗോവിന്ദൻ
മാസ്ക് പോലും ധരിക്കാതെ
കൂട്ടം കൂടി നടപ്പായി
പനിയും ചുമയും ജലദോഷം
ഹരി ഗോവിന്ദനെ പിടികൂടി
ഗോവിന്ദൻ ഹരി ഗോവിന്ദൻ
കോവിഡ് 19 ഇരയായി.

അഹമ്മദ് ഹനീൻ
4-A M.M.A.L.P.S.PUNNAYURKULAM
CHAVAKKAD ഉപജില്ല
THRISSUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത