"ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/നൊമ്പരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= നൊമ്പരങ്ങൾ | | തലക്കെട്ട്= നൊമ്പരങ്ങൾ | ||
| color= 5 | | color= 5 | ||
}} | |||
<center> <poem> | |||
എന്നുടെ കാലമിതു കുട്ടിക്കാലം | എന്നുടെ കാലമിതു കുട്ടിക്കാലം | ||
15:41, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നൊമ്പരങ്ങൾ
എന്നുടെ കാലമിതു കുട്ടിക്കാലം കുഞ്ഞിളം കാലമിതു കുറുമ്പുകാലം കുട്ടികളില്ല....കൂട്ടുകാരില്ല....... കൂട്ടിലിട്ടൊരു കഷ്ടകാലം
മുൻപിതു ചൊല്ലിയാൽ കേൾപ്പതുണ്ടോ? ഇന്നു ഞാനോർത്തു ചിരിച്ചിടുന്നു മാനവരെല്ലാരും കൂട്ടിലാണേ
ശാന്തത മുന്നിൽ തെളിഞ്ഞിടുന്നു അമ്മതൻ കരങ്ങൾ മൃദുവായും അച്ഛൻതൻ കരങ്ങൾ കരുതലായും എന്നുടെ ഉള്ളം തിരിച്ചറിഞ്ഞു ഞാനിതു മുൻപെ കൊതിച്ചിരുന്നു എന്നുടെ ഉള്ളം കൊതിച്ചതെന്തേ നിങ്ങൾ തൻ സാമിപ്യംതന്നെയല്ലേ ഇന്നു ഞാൻ തെല്ലൊന്നു ശബ്ദമുയർത്തി ഉള്ളിലുറച്ചൊരു ശബ്ദവുമായി നിങ്ങളോടുറക്കെ പറഞ്ഞിടുന്നു എന്നുമീ ചാരത്തു കൂടെയുണ്ടാവും ഞാൻ കട്ടായം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ