"എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം= കവിത}}

19:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ തുരത്താം

നമ്മുടെ കൊച്ചു നാട്ടിലുമെത്തി
കോവിഡെന്ന മഹാമാരി
അതിജീവിക്കുക അതിജീവിക്കുക
നമ്മളീ കൊറോണയെ
ഒരുമയോടെ പോരാടി
ചെറുക്കണം കൊറോണയെ
വൃത്തിയോടെ നോക്കിടാം
നമ്മളെല്ലാം നമ്മളെ
അകലുക അകലുക
അകന്നുകൊണ്ടടുക്കുക
തുരത്തണം തുരത്തണം
നമ്മളീ വിപത്തിനെ

ഇഷ്‍മ
4 എ എം എൽ പി സ്കൂൾ പണിക്കർ കുണ്ട്
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത