ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/COVID19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15209 (സംവാദം | സംഭാവനകൾ)
No edit summary
15209 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= COVID19       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കോവിഡ്19       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:56, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്19
                                            കൂട്ടുകാരെ, കൊറോണ എന്ന മഹാമാരിയിൽ നിന്നു രക്ഷ നേടാൻ ഒരു മാർഗമേ ഉള്ളു നമ്മൾ എല്ലാവരും വീട്ടിൽ തന്നെ കഴിയുക. ഇടയ്ക്കിടെ കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക .കണ്ണും മൂക്കും വായും ആവശ്യമില്ലാതെ സ്പർശിക്കാതെ ഇരിക്കുക പുറത്തുപോകുമ്പോൾ മാസ്ക് ഉപയോഗിക്കുക .സാനിറൈസർ കയ്യിൽ കരുതുക എങ്കിൽ മാത്രമേ മഹാമാരിയിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ ആവുകയുള്ളൂ.
ശ്രീനന്ദ ​​​എ വി
3 A എസ് എ എൽ പി എസ് കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം