"ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=MT_1206| തരം= കവിത}}

11:17, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ നാട്

ഒന്നായി വസിക്കണം
ഒരുമയിൽ നിൽക്കണം
സന്തുഷ്ടരായിരിക്കണം
 ശ്വസിക്കണം സ്വസ്ഥമായി
അതിനായി നാം
മരങ്ങളെ സംരക്ഷിച്ചീടണം
ചുറ്റുപാടുകൾ വൃത്തിയാക്കണം
പ്ലാസ്റ്റിക്കിനോട് വേണ്ടാ ...
എന്നുറക്കെപ്പറയണം
വേണമീ നാട് ,നാടിന്റെ ഭംഗി
ഗ്രാമ ശുദ്ധി ,പുഴയും,തോടും
മലകളും വയലുകളും
നമുക്കുവേണ്ടിയില്ലങ്കിലും
ഒന്നായി ചേരാം
 ഒരുമയിൽ നട്ടുവളർത്താം
 

ഫാത്തിമ ഷെൻസ എം
3 A ജി. യു. പി.എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത