"നേരിടാം ഈ മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= നേരിടാം ഈ മഹാമാരിയെ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  നേരിടാം ഈ മഹാമാരിയെ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പോരാടുവാൻ നേരമായിന്നു കൂട്ടരെ
പ്രതിരോധമാർഗത്തിലൂടെ....
അകലം പാലിച്ച് നേരിടാം നമ്മൾക്കീ -
കൊറോണ എന്ന മഹാമാരിയെ
ചൈനയിൽനിന്നു വന്ന മഹാമാരി
ലോകമാകെയും ഭീതിയിലാക്കി
എല്ലാവിടേയും , എല്ലാവരെയും
ഈ ദുരന്തം ഇന്ന് ഭീതിയിലാക്കി
ഒഴിവാക്കിടാം നമ്മൾക്കീ സന്ദർശനങ്ങൾ
ഒഴിവാക്കിടാം ഹസ്തദാനം
ശുചിത്വമോടെ കരുതലോടെ
മുക്തിനേടാമീ ദുരന്തത്തിൽ നിന്ന്
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന കൂട്ടരെ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയാണ്
ആരോഗ്യ രക്ഷയ്ക്ക് നൽകുന്ന സന്ദേശം
മടികൂടാതെ നമുക്ക് പാലിച്ചിടാം.
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
അകലം പാലിച്ച് നേരിടാം  നമ്മൾക്കീ -
കൊറോണ എന്ന മഹാമാരിയെ
കൊറോണ എന്ന മഹാമാരിയെ
</poem> </center>
{{BoxBottom1
| പേര്= ദേവിക സി എസ്
| ക്ലാസ്സ്= 6  ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= വി.ബി.യു.പി.എസ് പൂലാനി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23248
| ഉപജില്ല=  ചാലക്കുടി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/789843" എന്ന താളിൽനിന്ന് ശേഖരിച്ചത്