"സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/ഒരു കൈത്താങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരു കൈത്താങ്ങ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<p>
<p>
     കൊറോണ വൈറസ് ലോകരാജ്യങ്ങളെ ബാധിച്ചിരിക്കുകയാണ്. അനവധി പേർ മരിച്ചുവീണു.രാജ്യങ്ങളൊട്ടാകെ തങ്ങളുടെ അതിർത്തികൾ അടച്ചിട്ടു. രോഗികൾ ദിനംപ്രതി ആയിരങ്ങൾ പതിനായിരങ്ങളായി വർദ്ധിക്കുകയും മരണങ്ങൾ ഒരു ലക്ഷത്തിലധികവും കവിഞ്ഞിരിക്കുന്നു. വിമാനങ്ങളുൾപ്പെടെയുള്ള പൊതുഗതാഗതങ്ങൾ സ്തംഭിച്ചു.ഡോക്ടർമാരും, നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ മേഘലകളിലുള്ളവരും രാപ്പകലില്ലാതെ അധ്വാനിക്കുന്നു.
     കൊറോണ വൈറസ് ലോകരാജ്യങ്ങളെ ബാധിച്ചിരിക്കുകയാണ്. അനവധി പേർ മരിച്ചുവീണു. രാജ്യങ്ങളൊട്ടാകെ തങ്ങളുടെ അതിർത്തികൾ അടച്ചിട്ടു. രോഗികൾ ദിനംപ്രതി ആയിരങ്ങൾ പതിനായിരങ്ങളായി വർദ്ധിക്കുകയും മരണങ്ങൾ ഒരു ലക്ഷത്തിലധികവും കവിഞ്ഞിരിക്കുന്നു. വിമാനങ്ങളുൾപ്പെടെയുള്ള പൊതുഗതാഗതങ്ങൾ സ്തംഭിച്ചു. ഡോക്ടർമാരും, നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ മേഖലകളിലുള്ളവരും രാപ്പകലില്ലാതെ അധ്വാനിക്കുന്നു.


<br>
<br>


     ഭൂമിയിലെ മാലാഖമാർ എന്നറിയപ്പെടുന്ന നേഴ്സുമാരുടെ പ്രയാസങ്ങൾ നാം കാണാതെ പോകരുത്.പലപ്പോഴും ആശുപത്രികളിൽ ഡൂട്ടി സമയം കഴിഞ്ഞും താമസിക്കേണ്ടി വന്നവരാണിവർ. രോഗികളെ പരിചരിക്കുമ്പോൾ അവരിൽ നിന്ന് പ്രതീക്ഷിക്കാതെ ശരീരത്തിൽ വീഴുന്ന സ്രവത്തിൽ നിന്ന്  വൈറസ് ബാധയേൽക്കാതിരിക്കാൻ ഇവർ ധരിക്കുന്ന PPE(personal protection equipment) കിറ്റ് അവർക്ക് പ്രയാസമുണ്ടെങ്കിലും നാടിൻ്റെ രക്ഷയ്ക്കായി അവർ അതിനുള്ളിൽ സന്തോഷപ്പെടുന്നു. 3 മണിക്കൂർ കഴിയണം ഒന്ന് ശ്വാസം വിടാൻ. PPE ഊരി മാറ്റണം. വിയർത്ത് കുളിച്ച് ഒരു പരുവമായിട്ടുണ്ടാകും. ജീവപര്യന്തം കഴിഞ്ഞ് ഇറങ്ങുന്നതു പോലെയാണ് ഒരു നഴ്സിൻ്റെ അനുഭവ വിവരണം കൂടുതൽ രോഗികളെ നോക്കാനുണ്ടെങ്കിൽ വീണ്ടും മറ്റൊന്ന് ധരിക്കണം. എല്ലാം കഴിഞ്ഞിറങ്ങുമ്പോൾ വൈകും. വീട്ടിലെത്തുമ്പോൾ മക്കളെ അടുത്തു കാണണമെന്നുണ്ടാകും, പക്ഷെ,അടുപ്പിക്കില്ല. നേരേ കുളിമുറിയിലേക്ക് വസ്ത്രമെല്ലാം ബ്ലീച്ചിങ് വെള്ളത്തിലിട്ട് മുക്കി വെച്ച്, കുളിച്ച് വൃത്തിയാക്കണം. രാത്രി ഒരു മുറിയിൽ ഒറ്റക്ക് ഉറക്കം. ആശുപത്രിയിൽ ജോലി ചെയ്യുന്ന എല്ലാവരും കടന്നു പോകുന്നത് സമാന അനുഭവങ്ങളിലൂടെയാണ്. കൊറോണ ആശുപത്രിയിൽ ഇത്രയും മുൻകരുതലുണ്ടാകും.എന്നാൽ പൊതു സ്ഥലങ്ങളിലോ..........
     ഭൂമിയിലെ മാലാഖമാർ എന്നറിയപ്പെടുന്ന നേഴ്സുമാരുടെ പ്രയാസങ്ങൾ നാം കാണാതെ പോകരുത്. പലപ്പോഴും ആശുപത്രികളിൽ ഡൂട്ടി സമയം കഴിഞ്ഞും താമസിക്കേണ്ടി വന്നവരാണിവർ. രോഗികളെ പരിചരിക്കുമ്പോൾ അവരിൽ നിന്ന് പ്രതീക്ഷിക്കാതെ ശരീരത്തിൽ വീഴുന്ന സ്രവത്തിൽ നിന്ന്  വൈറസ് ബാധയേൽക്കാതിരിക്കാൻ ഇവർ ധരിക്കുന്ന PPE(personal protection equipment) കിറ്റ് അവർക്ക് പ്രയാസമുണ്ടെങ്കിലും നാടിന്റെ രക്ഷയ്ക്കായി അവർ അതിനുള്ളിൽ സന്തോഷപ്പെടുന്നു. 3 മണിക്കൂർ കഴിയണം ഒന്ന് ശ്വാസം വിടാൻ. PPE ഊരി മാറ്റണം. വിയർത്ത് കുളിച്ച് ഒരു പരുവമായിട്ടുണ്ടാകും. ജീവപര്യന്തം കഴിഞ്ഞ് ഇറങ്ങുന്നതു പോലെയാണ് ഒരു നഴ്സിന്റെ അനുഭവ വിവരണം കൂടുതൽ രോഗികളെ നോക്കാനുണ്ടെങ്കിൽ വീണ്ടും മറ്റൊന്ന് ധരിക്കണം. എല്ലാം കഴിഞ്ഞിറങ്ങുമ്പോൾ വൈകും. വീട്ടിലെത്തുമ്പോൾ മക്കളെ അടുത്തു കാണണമെന്നുണ്ടാകും, പക്ഷെ,അടുപ്പിക്കില്ല. നേരേ കുളിമുറിയിലേക്ക് വസ്ത്രമെല്ലാം ബ്ലീച്ചിങ് വെള്ളത്തിലിട്ട് മുക്കി വെച്ച്, കുളിച്ച് വൃത്തിയാക്കണം. രാത്രി ഒരു മുറിയിൽ ഒറ്റക്ക് ഉറക്കം. ആശുപത്രിയിൽ ജോലി ചെയ്യുന്ന എല്ലാവരും കടന്നു പോകുന്നത് സമാന അനുഭവങ്ങളിലൂടെയാണ്. കൊറോണ ആശുപത്രിയിൽ ഇത്രയും മുൻകരുതലുണ്ടാകും. എന്നാൽ പൊതു സ്ഥലങ്ങളിലോ..........
നമ്മുടെ സുരക്ഷക്കും, മറ്റുള്ളവരുടെ സുരക്ഷക്കും വേണ്ടി പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും Stay Home & Stay Safe എന്ന സർക്കാരിൻ്റെ മാർഗ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യാം.
നമ്മുടെ സുരക്ഷക്കും, മറ്റുള്ളവരുടെ സുരക്ഷക്കും വേണ്ടി പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും Stay Home & Stay Safe എന്ന സർക്കാരിന്റെ മാർഗ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യാം.




വരി 27: വരി 27:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}

15:43, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു കൈത്താങ്ങ്

കൊറോണ വൈറസ് ലോകരാജ്യങ്ങളെ ബാധിച്ചിരിക്കുകയാണ്. അനവധി പേർ മരിച്ചുവീണു. രാജ്യങ്ങളൊട്ടാകെ തങ്ങളുടെ അതിർത്തികൾ അടച്ചിട്ടു. രോഗികൾ ദിനംപ്രതി ആയിരങ്ങൾ പതിനായിരങ്ങളായി വർദ്ധിക്കുകയും മരണങ്ങൾ ഒരു ലക്ഷത്തിലധികവും കവിഞ്ഞിരിക്കുന്നു. വിമാനങ്ങളുൾപ്പെടെയുള്ള പൊതുഗതാഗതങ്ങൾ സ്തംഭിച്ചു. ഡോക്ടർമാരും, നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ മേഖലകളിലുള്ളവരും രാപ്പകലില്ലാതെ അധ്വാനിക്കുന്നു.
ഭൂമിയിലെ മാലാഖമാർ എന്നറിയപ്പെടുന്ന നേഴ്സുമാരുടെ പ്രയാസങ്ങൾ നാം കാണാതെ പോകരുത്. പലപ്പോഴും ആശുപത്രികളിൽ ഡൂട്ടി സമയം കഴിഞ്ഞും താമസിക്കേണ്ടി വന്നവരാണിവർ. രോഗികളെ പരിചരിക്കുമ്പോൾ അവരിൽ നിന്ന് പ്രതീക്ഷിക്കാതെ ശരീരത്തിൽ വീഴുന്ന സ്രവത്തിൽ നിന്ന് വൈറസ് ബാധയേൽക്കാതിരിക്കാൻ ഇവർ ധരിക്കുന്ന PPE(personal protection equipment) കിറ്റ് അവർക്ക് പ്രയാസമുണ്ടെങ്കിലും നാടിന്റെ രക്ഷയ്ക്കായി അവർ അതിനുള്ളിൽ സന്തോഷപ്പെടുന്നു. 3 മണിക്കൂർ കഴിയണം ഒന്ന് ശ്വാസം വിടാൻ. PPE ഊരി മാറ്റണം. വിയർത്ത് കുളിച്ച് ഒരു പരുവമായിട്ടുണ്ടാകും. ജീവപര്യന്തം കഴിഞ്ഞ് ഇറങ്ങുന്നതു പോലെയാണ് ഒരു നഴ്സിന്റെ അനുഭവ വിവരണം കൂടുതൽ രോഗികളെ നോക്കാനുണ്ടെങ്കിൽ വീണ്ടും മറ്റൊന്ന് ധരിക്കണം. എല്ലാം കഴിഞ്ഞിറങ്ങുമ്പോൾ വൈകും. വീട്ടിലെത്തുമ്പോൾ മക്കളെ അടുത്തു കാണണമെന്നുണ്ടാകും, പക്ഷെ,അടുപ്പിക്കില്ല. നേരേ കുളിമുറിയിലേക്ക് വസ്ത്രമെല്ലാം ബ്ലീച്ചിങ് വെള്ളത്തിലിട്ട് മുക്കി വെച്ച്, കുളിച്ച് വൃത്തിയാക്കണം. രാത്രി ഒരു മുറിയിൽ ഒറ്റക്ക് ഉറക്കം. ആശുപത്രിയിൽ ജോലി ചെയ്യുന്ന എല്ലാവരും കടന്നു പോകുന്നത് സമാന അനുഭവങ്ങളിലൂടെയാണ്. കൊറോണ ആശുപത്രിയിൽ ഇത്രയും മുൻകരുതലുണ്ടാകും. എന്നാൽ പൊതു സ്ഥലങ്ങളിലോ.......... നമ്മുടെ സുരക്ഷക്കും, മറ്റുള്ളവരുടെ സുരക്ഷക്കും വേണ്ടി പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും Stay Home & Stay Safe എന്ന സർക്കാരിന്റെ മാർഗ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യാം.
നിപ്പ എന്ന വൈറസ് കേരളമൊട്ടാകെ പടർന്നുവെങ്കിലും, അതിനെതിരായി ഡോക്ടർമാരും, നഴ്സുമാരും പൊരുതി വിജയിച്ചതു പോലെ ഈ കോവിഡ് എന്ന മഹാമാരിയെ നാം അതിജീവിക്കും.

അനീന എം.വി
7 B സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം