"സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/പോകല്ലെ പോകല്ലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
പോകല്ലെ  പോകല്ലെ  
പോകല്ലെ  പോകല്ലെ  
പുറത്തിറങ്ങി  പോകല്ലെ
പുറത്തിറങ്ങി  പോകല്ലെ
വരി 21: വരി 20:
കൊറോണ  പോകും  നേരത്ത്
കൊറോണ  പോകും  നേരത്ത്
സ്കൂളിൽ  പോകാം  നമ്മൾക്ക്
സ്കൂളിൽ  പോകാം  നമ്മൾക്ക്
 
</poem> </center>
        STAY  HOME
        STAY  SAFE
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ദേവനാരായണൻ  
| പേര്=ദേവനാരായണൻ  
| ക്ലാസ്സ്=  യു കെ ജി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  യു കെ ജി     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് ജോസഫ് എൽ പി എസ് പാളയം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് ജോസഫ് എൽ പി എസ് പാളയം           
| സ്കൂൾ കോഡ്=43317  
| സ്കൂൾ കോഡ്=43317  
| ഉപജില്ല=നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=നോർത്ത്       
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം --> 
| തരം=കവിത      
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:22, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോകല്ലെ പോകല്ലെ

പോകല്ലെ പോകല്ലെ
പുറത്തിറങ്ങി പോകല്ലെ
പുറത്തിറങ്ങി പോയാലോ
കൊറോണയാണേ പൊകല്ലേ
വീട്ടിലിരുന്നു കളിക്കാല്ലോ
പാട്ടുകൾ പാടി നടക്കാലോ
കഥകൾ കേട്ടു പഠിക്കാലോ
തുള്ളിച്ചാടി നടക്കാലോ
അച്ഛനും അമ്മയും ചേട്ടനു-
മെല്ലാം വീട്ടിലുണ്ടേ രസമാണേ
കൈക്കഴുകേണം നന്നായി
സൂക്ഷീക്കേണം നന്നായി
സൂക്ഷീച്ചാലോ നമ്മൾക്ക്
ഒാടിക്കാല്ലോ കൊറോണയെ
കൊറോണ പോകും നേരത്ത്
സ്കൂളിൽ പോകാം നമ്മൾക്ക്

ദേവനാരായണൻ
യു കെ ജി സെന്റ് ജോസഫ് എൽ പി എസ് പാളയം
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത