ഉള്ളടക്കത്തിലേക്ക് പോവുക

"വടമൺ ജി.യു.പി.എസ്./അക്ഷരവൃക്ഷം/പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:
   }}  
   }}  


{{Verified|name=Abhilash|തരം=കഥ}}
{{Verified|name=Abhilash|തരം=കവിത}}

13:14, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂന്തോട്ടം      

കുഞ്ഞു മനസ്സിനു കുളിരേകു०
പള്ളിക്കൂടപൂന്തോട്ട०
കണ്ടുരസിക്കാ० വന്നോളൂ
സന്തോഷത്തിൽആറാടാ०
കുഞ്ഞിപ്പല്ലുകൾ പോലെ തിളങ്ങിയ
മുല്ലപ്പൂക്കൾ വിരിഞ്ഞല്ലോ
സൂര്യനെനോക്കി പുഞ്ചിരിതൂകാൻ
സൂര്യകാന്തി നിരന്നല്ലോ
അഴകേറുന്നൊരു
പൂക്കളുമായി
അരളിച്ചെടികൾ നിൽക്കുന്നു
പനിനീർപ്പൂവിൻസൗരഭ്യ०
പരിസരമാകെ നിറയുന്നു
ആസ്വദിക്കാൻ ഞാനില്ല
നിന്നരികത്തെത്താൻ ആവില്ല
അകറ്റിനിർത്താൻ
വന്നല്ലോ
കോവിടെന്ന പേമാരി
നിൻ മടിത്തട്ടിൽ കളിച്ചു രസിക്കാൻ
പ്രാവുകൾ വേമ്പൽ കൊള്ളുന്നു
കണ്ടുരസിക്കാൻ ഞാനില്ല
കോവിടിൻ താണ്ടവത്തിൽ
എൻ കുഞ്ഞുമനസ്സു०
തേങ്ങുന്നു
 

വിസ്മയ
5 വടമൺ ജി.യു.പി.എസ്.
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Abhilash തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത