"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ ശുചിത്വശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color=4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

15:38, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വശീലങ്ങൾ     

അതിരാവിലെ ഉണർന്നിടേണം
പ്രഭാതകൃത്യങ്ങൾ ചെയ്തിടേണം
ആഹാരത്തിന് മുമ്പും ശേഷവും
കൈകൾ നന്നായി കഴുകിടേണം
വീടും പരിസരവും വൃത്തിയാക്കിടേണം
അമ്മയെ ജോലിയിൽ സഹായിക്കേണം
പുസ്തകങ്ങൾ വൃത്തിയായി സൂക്ഷിച്ചിടേണം
ചെറിയ വ്യായാമങ്ങൾ ചെയ്തിടേണം
ദിവസവും വൃത്തിയായി കുളിച്ചീടേണം
നല്ല ആഹാരശീലങ്ങൾ ശീലിച്ചിടേണം
പുസ്തകങ്ങൾ എന്നും വായിച്ചിടേണം
രാത്രിയിൽ നന്നായി ഉറങ്ങിടേണം



 

വൈഗ. ആർ
2 B ജി. എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത