സീന
17 ഏപ്രിൽ 2020 ചേർന്നു
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
എന്നാൽ മഴ ഒരു ദിവസമല്ല രണ്ട് ദിവസമല്ല തുടർച്ചയായി ചെയ്തു കൊണ്ടിരുന്നു.അമ്മേ നമുക്കെങ്ങോട്ടെങ്കിലും പോകാം.അമ്മുക്കുട്ടി കരഞ്ഞു.കൈയിൽ കിട്ടിയ സമ്മാനങ്ങളും പുസ്തകങ്ങളുമെടുത്ത അമ്മക്കുട്ടി അച്ഛന്റേയും അമ്മയുടേയും കൂടെ ദുരിതാശ്വാസ ക്യാമ്പിലേക്ക്. | എന്നാൽ മഴ ഒരു ദിവസമല്ല രണ്ട് ദിവസമല്ല തുടർച്ചയായി ചെയ്തു കൊണ്ടിരുന്നു.അമ്മേ നമുക്കെങ്ങോട്ടെങ്കിലും പോകാം.അമ്മുക്കുട്ടി കരഞ്ഞു.കൈയിൽ കിട്ടിയ സമ്മാനങ്ങളും പുസ്തകങ്ങളുമെടുത്ത അമ്മക്കുട്ടി അച്ഛന്റേയും അമ്മയുടേയും കൂടെ ദുരിതാശ്വാസ ക്യാമ്പിലേക്ക്. | ||
മഴ നിന്നു. വെള്ളം കയറിയ വീട് അന്വേഷിച്ച് ചെന്നപ്പോൾ വീട്ടിലേയ്ക്കുള്ള മൺപാതയും വീടുമൊന്നും അവിടെ കാണാനില്ല. നിരാശയോടെ അച്ഛൻ ക്യാമ്പിലേയ്ക്ക് തന്നെ മടങ്ങി. | മഴ നിന്നു. വെള്ളം കയറിയ വീട് അന്വേഷിച്ച് ചെന്നപ്പോൾ വീട്ടിലേയ്ക്കുള്ള മൺപാതയും വീടുമൊന്നും അവിടെ കാണാനില്ല. നിരാശയോടെ അച്ഛൻ ക്യാമ്പിലേയ്ക്ക് തന്നെ മടങ്ങി. | ||
ക്യാമ്പിൽ മറ്റുള്ളവരുമായി സംസാരിച്ചും ഭക്ഷണം പങ്കുവെച്ചും ദിവസങ്ങളോളം കഴിച്ചുകൂട്ടി. ഒരു വീടെന്നു പറയാൻ ഒന്നുമില്ലല്ലോ എന്നോർത്ത് അവൾ വിഷമിച്ചു.അപ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം കിട്ടുമെന്ന് അവളറിഞ്ഞത്. | ക്യാമ്പിൽ മറ്റുള്ളവരുമായി സംസാരിച്ചും ഭക്ഷണം പങ്കുവെച്ചും ദിവസങ്ങളോളം കഴിച്ചുകൂട്ടി. ഒരു വീടെന്നു പറയാൻ ഒന്നുമില്ലല്ലോ എന്നോർത്ത് അവൾ വിഷമിച്ചു.അപ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം കിട്ടുമെന്ന് അവളറിഞ്ഞത്. കൈയിൽ കിട്ടിയ രേഖകളുമായി അപേക്ഷ വെച്ചു.അപേക്ഷ സ്വീകരിച്ചു. നാട്ടിലെ പ്രമാണിയായ മറ്റൊരു വ്യക്തിയുടെ സഹായവും സ്കൂളിലെ കൂട്ടുകാർ സമാഹരിച്ച തുകയും ഒക്കെയായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി.മഴ വന്നാൽ നനയാത്ത കാറ്റടിച്ചാൽ പറന്നു പോകാത്ത ഒരു കൊച്ചു വീട് അവൾക്ക് കിട്ടി. ദൈവത്തിന്റെ സമ്മാനമാണതെന്ന് അവൾ തിരിച്ചറിഞ്ഞു. | ||
സുമയ്യ സിറാജ് 4 B, GMLPS ,Erattupetta. | |||