"ഈസ്റ്റ് കതിരൂർ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

13:09, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ഉള്ളിനുള്ളിൽ നീയെന്ന സത്യം.
ഉൾഭയത്തോടെയോർക്കുന്നു.
എന്തിനായ് അവതരിച്ചു നീ.
മണ്ണിനെ കരയിക്കാനൊ....
എന്തിനായ് കാട്ടുന്നു ക്രിയകൾ നീ
ആരോതിത്തന്നു നിൻചെവിയിൽ.
എടുക്കുന്നു ജീവനുകൾ നീ.
കൊടുക്കാനയ്യോ -കഷ്ടം
നിനക്കാവതില്ലല്ലോ-ജന്മം

അനുനന്ദ്.പി വി
3 ഈസ്റ്റ് കതിരൂർ എൽ പി
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത