ഉള്ളടക്കത്തിലേക്ക് പോവുക

"ഉപയോക്താവിന്റെ സംവാദം:Kunnathukal.gups" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kunnathukal.gups (സംവാദം | സംഭാവനകൾ)
No edit summary
Kunnathukal.gups (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
Ħ

12:40, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാം പാലിക്കേണ്ടവ

പ്രഭാതത്തിൽ ഉണരേണം
പല്ല് നന്നായ് തേയ്ചിടേണം
കുളികഴിഞ്ഞ് ശുദ്ധമായിടേണം
നല്ല വസ്ത്ര‍ങ്ങൾ അണിഞ്ഞിടേണം
കാപ്പി നന്നായ് കഴിച്ചിടേണം
സ്കുളിൽ എത്തി പഠിക്കേണം
തിരികെ വന്നു കുളിക്കേണം
പ്രാ‍ർഥനകൾ നടത്തേണം
പാഠങ്ങൾ നന്നായ് പഠിച്ചിടേണം
അത്താഴം കഴിച്ചിടേണം
അന്നന്നു ചെയ്തവയോർത്തിടേണം
സ്വപ്നങ്ങൾ കണ്ടങ്ങുറങ്ങിടേണം
 

ജോയൽ എസ് ജയൻ
2 A ഗവ.യു.പി.എസ്.കുന്നത്തുകാൽ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


Ħ