"എ.എം.എൽ.പി.എസ് പാപ്പാളി/അക്ഷരവൃക്ഷം/കരുതലാണ് കരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ് പാപ്പാളി/അക്ഷരവൃക്ഷം/കരുതലാണ് കരുത്ത്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കരുതലാണ് കരുത്ത്

ഞാൻ നമ്മുടെ സർക്കാരിന്റെയും വീട്ടുക്കാരുടെയും നിബന്ധനകളെയും അനുസരിച്ചു ജീവിക്കുന്നു. നിങ്ങളും അങ്ങനെ തന്നെ എന്ന് വിശ്വസിക്കുന്നു കൊറോണയെ മാത്രമല്ല കൊതുകിനെയും എലിയെയും സൂക്ഷിക്കണേ ... വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണേ ..... പ്രാർത്ഥനയോടെ

അമേയ പി . എസ്
3 എ എം എൽ പി എസ് പാപ്പാളി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം