എ.എം.എൽ.പി.എസ് പാപ്പാളി/അക്ഷരവൃക്ഷം/കരുതലാണ് കരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലാണ് കരുത്ത്

ഞാൻ നമ്മുടെ സർക്കാരിന്റെയും വീട്ടുക്കാരുടെയും നിബന്ധനകളെയും അനുസരിച്ചു ജീവിക്കുന്നു. നിങ്ങളും അങ്ങനെ തന്നെ എന്ന് വിശ്വസിക്കുന്നു കൊറോണയെ മാത്രമല്ല കൊതുകിനെയും എലിയെയും സൂക്ഷിക്കണേ ... വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണേ ..... പ്രാർത്ഥനയോടെ

അമേയ പി . എസ്
3 എ എം എൽ പി എസ് പാപ്പാളി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം