"ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=      3
| color=      3
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

15:04, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ

അമ്മ എന്റെ അമ്മ
കൊറോണയെ തടയാൻ
എന്നെ സഹായിക്കും
വീട് വൃത്തിയാക്കി വയ്ക്കും
കയ്യും കാലും കഴുകും
പുറത്തിറങ്ങാതെ നോക്കും
പുറത്തു പോയി വന്നാൽ
കൈ കഴുകി തരും
അമ്മ എന്നും എന്റെ
ആരോഗ്യം കാക്കും .

ദിയ വിനേശ് വി എസ്
യു കെ ജി ഗവ:എൽ പി എസ് കോട്ടുകാൽ പുത്തളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത