ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്/അക്ഷരവൃക്ഷം/വെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38731 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വെളിച്ചം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 35: വരി 35:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം= കവിത}}

14:25, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വെളിച്ചം
 


കൊറോണയെന്നൊരു കീടാണു
വന്നു ലോകത്തെ വിഴുങ്ങാൻ
 ദൂരെ ചൈന ദേശത്തെ
 വുഹാനിൽനിന്നും വന്നെത്തി
തൊട്ടാൽ പകരും പിന്നീടോ
ചുമയായ് പനിയായി തലവേദനയായി
രോഗത്തോട് രോഗങ്ങൾ ഒന്നായി രണ്ടായി പലതരമായി
രോഗത്തെ ചെറുത്തീടാൻ ലോക് ഡൗണായി
എല്ലാപേരും വീട്ടിലുമായി
സോപ്പുപുരട്ടി കൈകൾ രണ്ടും ഇടയ്ക്ക് കഴുകേണം
 തുമ്മുംമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും പോത്തേണം
വെളിയിൽ ഇറങ്ങുമ്പോൾ മാസ്കുകൾ നന്നായി അണിയേണം
സർക്കാർ നിർദ്ദേശങ്ങൾ നാം കർശനമായി പാലിച്ചീടേണം
അങ്ങനെയെങ്കിൽ കൊറോണയെ നമ്മൾ തുരത്തും മുറപോലെ
ലോകത്താകെ നന്മ വെളിച്ചം ഇനിയും പകരും നാമൊന്നായ്

അതുൽരാജ്
4 A ഗവ. എൽ പി എസ് നെടുമൺകാവ് ഈസ്റ്റ്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത