"തെക്കുമുറി എൽ.പി.എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ 'തെക്കുമുറി എൽ.പി.എസ്/അക്ഷരവൃക്ഷം എന്നാക്കിയിരിക്കുന്നു
(ചെ.)No edit summary
(താളിലെ വിവരങ്ങൾ 'തെക്കുമുറി എൽ.പി.എസ്/അക്ഷരവൃക്ഷം എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
'''കവിത'''
'തെക്കുമുറി എൽ.പി.എസ്/അക്ഷരവൃക്ഷം
 
'''അതിജീവനം'''
 
 
 
 
പൊരുത്തണം പൊരുത്തണം കൊറോണയെന്ന മാരിയെ.  
പൊരുതിടാം പൊരുതിടാം നമുക്കൊത്തുചേർന്നിമാറിയെ.
ജാതിയില്ല മതവുമില്ല ഒത്തുചേർന്നു പൊറുത്തിടാം.
ഒരുമയോടെ പൊരുത്തണം ഒരുമനസ്സായ് പൊരുത്തണം .
ഇടയ്ക്കിടെ കൈകൾ എന്നും വൃത്തിയായി കഴുകണം.
കൈകൾ കൊണ്ട് കണ്ണും വായും മൂക്കുമൊന്നും തൊടരുതേ.
ഹസ്തദാനം പാടില്ല ആലിംഗനവും പാടില്ല .
ഒത്തുചേരലിനി വേണ്ട യാത്രപോകലൊഴിവാക്കൂ .
നിപ്പ വന്നു പ്രളയം വന്നു ഒത്തുചേർന്നു പൊരുതി നാം .
കൊറോണയെന്ന മാരിയെ ഒരുമയോടെ പൊറുത്തിടാം.
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/808519" എന്ന താളിൽനിന്ന് ശേഖരിച്ചത്