"തെക്കുമുറി എൽ.പി.എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(new) |
(ചെ.)No edit summary |
||
വരി 6: | വരി 6: | ||
പൊരുത്തണം പൊരുത്തണം കൊറോണയെന്ന മാരിയെ | പൊരുത്തണം പൊരുത്തണം കൊറോണയെന്ന മാരിയെ. | ||
പൊരുതിടാം പൊരുതിടാം നമുക്കൊത്തുചേർന്നിമാറിയെ | പൊരുതിടാം പൊരുതിടാം നമുക്കൊത്തുചേർന്നിമാറിയെ. | ||
ജാതിയില്ല മതവുമില്ല ഒത്തുചേർന്നു പൊറുത്തിടാം | ജാതിയില്ല മതവുമില്ല ഒത്തുചേർന്നു പൊറുത്തിടാം. | ||
ഒരുമയോടെ പൊരുത്തണം ഒരുമനസ്സായ് പൊരുത്തണം | ഒരുമയോടെ പൊരുത്തണം ഒരുമനസ്സായ് പൊരുത്തണം . | ||
ഇടയ്ക്കിടെ കൈകൾ എന്നും വൃത്തിയായി കഴുകണം | ഇടയ്ക്കിടെ കൈകൾ എന്നും വൃത്തിയായി കഴുകണം. | ||
കൈകൾ കൊണ്ട് കണ്ണും വായും മൂക്കുമൊന്നും തൊടരുതേ | കൈകൾ കൊണ്ട് കണ്ണും വായും മൂക്കുമൊന്നും തൊടരുതേ. | ||
ഹസ്തദാനം പാടില്ല ആലിംഗനവും പാടില്ല | ഹസ്തദാനം പാടില്ല ആലിംഗനവും പാടില്ല . | ||
ഒത്തുചേരലിനി വേണ്ട യാത്രപോകലൊഴിവാക്കൂ | ഒത്തുചേരലിനി വേണ്ട യാത്രപോകലൊഴിവാക്കൂ . | ||
നിപ്പ വന്നു പ്രളയം വന്നു ഒത്തുചേർന്നു പൊരുതി നാം | നിപ്പ വന്നു പ്രളയം വന്നു ഒത്തുചേർന്നു പൊരുതി നാം . | ||
കൊറോണയെന്ന മാരിയെ ഒരുമയോടെ പൊറുത്തിടാം | കൊറോണയെന്ന മാരിയെ ഒരുമയോടെ പൊറുത്തിടാം. |
11:27, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കവിത
അതിജീവനം
പൊരുത്തണം പൊരുത്തണം കൊറോണയെന്ന മാരിയെ.
പൊരുതിടാം പൊരുതിടാം നമുക്കൊത്തുചേർന്നിമാറിയെ.
ജാതിയില്ല മതവുമില്ല ഒത്തുചേർന്നു പൊറുത്തിടാം.
ഒരുമയോടെ പൊരുത്തണം ഒരുമനസ്സായ് പൊരുത്തണം .
ഇടയ്ക്കിടെ കൈകൾ എന്നും വൃത്തിയായി കഴുകണം.
കൈകൾ കൊണ്ട് കണ്ണും വായും മൂക്കുമൊന്നും തൊടരുതേ.
ഹസ്തദാനം പാടില്ല ആലിംഗനവും പാടില്ല .
ഒത്തുചേരലിനി വേണ്ട യാത്രപോകലൊഴിവാക്കൂ .
നിപ്പ വന്നു പ്രളയം വന്നു ഒത്തുചേർന്നു പൊരുതി നാം .
കൊറോണയെന്ന മാരിയെ ഒരുമയോടെ പൊറുത്തിടാം.