|
|
വരി 1: |
വരി 1: |
| "പാഠം 3. കൊറോണ "
| | *[[{{PAGENAME}}/കൊറോണ എന്ന മഹാമാരി | കൊറോണ എന്ന മഹാമാരി]] |
| | |
| ചൈനയിലെ വുഹാനിൽ നിന്നെത്തിയ വൈറസ്,
| |
| | |
| ഇന്ന് ലോകമാകെ പരന്നല്ലോ കൊറോണ വൈറസ് .
| |
| | |
| ലക്ഷം ലക്ഷം ജീവനെയത് കവർന്നെടുത്തു -
| |
| | |
| എനി എത്രയെന്നതാർക്കറിയാം കരുതിയിരിക്കാം......
| |
| | |
| സോപ്പുപയോഗിച്ച് നന്നായ് കൈകഴുകീടാം
| |
| | |
| ചുമ്മാ വെളിയിലിറങ്ങാതെ നമുക്ക് വീട്ടിലിരിക്കാം....
| |
| | |
| കണ്ണ്, മൂക്ക്, വായ, കൈയ്യാൽ തൊടാതിരിക്കാം
| |
| | |
| ചുമ്മാ കൂട്ടം കൂടി നിന്നിടാതെ അകലം പാലിക്കാം....
| |
| | |
| സർക്കാരിൻ നിർദ്ധേശങ്ങൾ അനുസരിച്ചീടാം
| |
| | |
| ഒപ്പം സർക്കാറിൻ സേവകർക്കൊരു സ്തുതി പറഞ്ഞിടാം....
| |
| | |
| ഭൂമിയിലെ മാലാഖമാരാം നേഴ്സുമാർ '
| |
| | |
| കൂടെ ദൈവത്തിൻ പ്രതിരൂപങ്ങളാം ഡോക്ടർമാരും...
| |
| | |
| കാക്കിയിട്ട പോലീസും ഹെൽത്ത് വിഭാഗോം
| |
| | |
| നമ്മൾ ഒത്തു ചേർന്നീ കൊറോണയെ പ്രതിരോധിച്ചിടും..... ( 2 )
| |
| | |
| കോവിഡ്- 19 എന്നത് വെറും വൈറസ് മാത്രമോ..
| |
| | |
| അതോ മനുഷ്യർ ചെയ്ത തിന്മയ്ക്കുള്ള പ്രതിഫലമാണോ....
| |
| | |
| മാനവർക്കിത് തിരിച്ചറിവിൻ പുതിയൊരു പാഠം
| |
| | |
| പക്ഷി, മൃഗങ്ങൾക്ക് സ്വാതന്ത്ര്യത്തിൻ ഉത്സവ കാലം.
| |
| | |
| മാനവർക്കിത്..............(2) .
| |
| | |
| | |
| ( Sree Lakshmi A P )
| |