"ഗവ. എൽ.പി.എസ് പൂവാർ/അക്ഷരവൃക്ഷം/അരുതേ അരുതേ ചങ്ങാതി.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
കണ്ണുംപൂട്ടി തിന്നരുതേ. | കണ്ണുംപൂട്ടി തിന്നരുതേ. | ||
{{BoxBottom1 | |||
| പേര്=മുഹമ്മദ് യാസീൻ | |||
| ക്ലാസ്സ്=4B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ എൽ പി എസ് പൂവാർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=44402 | |||
| ഉപജില്ല=നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
11:22, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അരുതേ അരുതേ ചങ്ങാതി..
വെളുത്താൽ വീണ്ടുമുറങ്ങരുതേ വെളുപ്പിലഴുക്കു പുരട്ടരുതേ വെളുവെളെയുള്ളാരു പല്ലുകളൊന്നും ശുചിയാക്കാൻ മടികാട്ടല്ലേ മലിനജലത്തിൽ കുൂളിവേണ്ട മലിന ജലം കുടി പാടില്ല കുളി കഴിയാതെ കിടക്കരുതേ കൂനിക്കൂടിയിരിക്കരുതേ വിരൽനഖമൊട്ടു നീട്ടരുതേ ചെളിയതിലൊട്ടു പുരളരുതേ മണ്ണിൽ വീണുകിടക്കും വകകൾ കണ്ണുംപൂട്ടി തിന്നരുതേ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ