ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ബി.യു.പി.എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/കൊറോണക്ക് ഒരു സ്വീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42560 (സംവാദം | സംഭാവനകൾ)
No edit summary
42560 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
ബൈ ബൈ ചൊല്ലി യാത്രയുമായി.
ബൈ ബൈ ചൊല്ലി യാത്രയുമായി.


  </poem> </center>
  </poem> </center>{{BoxBottom1
| പേര്= അഭിജിത്ത്.ഡി.എ
| ക്ലാസ്സ്= 5 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ:ടൗൺ യു.പി.എസ്. നെടുമങ്ങാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42560
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:14, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്ക് ഒരു സ്വീകരണം


ചൈനയെന്നൊരു രാജ്യത്ത്ന്ന്,
കൊറോണയെന്നൊരു വൈറസ് ചേട്ടൻ,
പെട്ടിയുമായി രോഗം പരത്താൻ,
എത്തിച്ചേർന്നു മാബലി നാട്ടിൽ.

ആരോഗ്യത്തിൻ മന്ത്രി ടീച്ചർ,
അവനൊരുക്കി സ്വീകരണം.
സാനിറ്റൈസർ,മുഖാവരണം,
എല്ലാം ചേർന്നൊരു സ്വീകരണം.

തളർന്നു പോയി തകർന്നു പോയി,
അയ്യോ വമ്പൻ കൊറോണച്ചേട്ടൻ.
പെട്ടിയുമായി ചേട്ടൻ പതിയെ,
ബൈ ബൈ ചൊല്ലി യാത്രയുമായി.

 

അഭിജിത്ത്.ഡി.എ
5 C ഗവ:ടൗൺ യു.പി.എസ്. നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത