"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/കരുതലിന്റെ ഒരു പ‍ൂട്ട്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  ആകാശത്തിൽ നിന്നും ഉൽഭവിക്കുന്ന ഉള്ള പോലെ അത്രയേറെ തീവ്രമായ ശക്തിയോടുകൂടി ആണ് ഈ കൊറോണ എന്ന മഹാമാരി പടർന്നത്
  '''ആകാശത്തിൽ നിന്നും ഉൽഭവിക്കുന്ന ഉള്ള പോലെ അത്രയേറെ തീവ്രമായ ശക്തിയോടുകൂടി ആണ് ഈ കൊറോണ എന്ന മഹാമാരി പടർന്നത്
  മനുഷ്യൻറെ അഹന്തയെ തന്നെ തുടച്ചുനീക്കാനാണ് അത് ഇത്തരത്തിൽ ഭീതി പടർത്തുന്നത്.  വലിയൊരു കാട്ടുതീ പോലെ ആ മഹാമാരി അറിയാതെ പോലും നമ്മുടെ സമൂഹമാകെ പടരുകയാണ്.  അതിൻറെ തീവ്രമായ ശക്തിയാൽ എത്രയോ പേർ മണ്ണടിഞ്ഞു.  സർക്കാരിനെയും മറ്റ് സന്നദ്ധസേവകരുടെ യും നിർദ്ദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ബോധമുള്ളവർ സാമൂഹിക വ്യാപനം എന്ന അധ്യായത്തിൽ നിന്നും സാമൂഹിക പ്രാപിച്ചുകൊണ്ട് വീടുകളിൽ കഴിയുകയാണ്

  എന്നാൽ പലരും സർക്കാർ നിർദേശത്തെ അവഗണിച്ചു ഈ ദുരന്തത്തെ പറ്റി യാതൊരു അറിവുമില്ലാതെ സാമൂഹ്യ വ്യാപനം നടത്തുകയും ചെയ്യുന്നു ലോകമെമ്പാടും ഈ മഹാമാരി പടർന്ന് അപ്പോഴും പല വികസിത രാജ്യങ്ങളും അതിനെ തടയാൻ ആവാതെ മനുഷ്യജീവനുകൾ വെടിഞ്ഞു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ വികസ്വര രാജ്യമായ നമ്മുടെ ഇന്ത്യ അതിനെ വെല്ലുവിളിക്കുകയാണ്.  കേരളം അതിനു മുൻകൈയെടുത്ത് ഈ മഹാമാരിയെ തുടച്ചു നീക്കുകയാണ്.  അതോടൊപ്പം ഈ കൊച്ചു നാട്ടിലെ സാധാരണ മനുഷ്യർ ഇതിനെതിരെ പോരാടുകയാണ്

വരി 16: വരി 16:
ഈ തലമുറ എന്തേ ഇത്തരത്തിൽ നമ്മുടെ ചിന്തയെ വേദനിപ്പിച്ചു ഇത്രയും നമ്മെ നിയന്ത്രിച്ചുകൊണ്ട് ഈ മഹാമാരി പടരുമ്പോൾ ആധുനിക സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യൻറെ ഭ്രാന്ത് ത്തിൻറെ തുടച്ചുനീക്കി കൊണ്ട് പൂർവികരുടെ വാക്കുകൾ ഉൾക്കൊണ്ടാണ് നാം ഇന്ന് ഓരോ വീടുകളിലും ജീവിക്കുന്നത്

ഇൻറർനെറ്റ് ഇന്ത്യയും മറ്റ് ആധുനിക സൗകര്യങ്ങളും മനുഷ്യൻറെ ബുദ്ധിയെ കരിച്ചു കളയുന്ന സാഹചര്യത്തിൽ ഈ കാലം ഏറെക്കുറെ മനുഷ്യർ തന്നെ സ്വബോധത്തോടെ ഉന്മൂലനം ചെയ്ത ആധുനിക സമൂഹത്തിലെ ഭ്രാന്തമായ തിരക്കിൽ  ഓടാത്ത അവർ കൃഷി കൈത്തൊഴിൽ കലാപരമായ മറ്റു പ്രവർത്തികളുടെ പിന്നാലെയാണ് അതുകൊണ്ടുതന്നെ വിദ്യ ബോധത്തിൽ നിന്നും ഇതു പുറത്തു വരികയാണ്

ഈ പൂട്ട് കാലം നമ്മെ വിട്ട് അകലട്ടെ ഇത്തരത്തിൽ മാനവരാശിയുടെ തകർക്കാൻ ആരും ശ്രമിക്കാതെ ഇരിക്കട്ടെ ഭൂമിയായ അമ്മ തന്നെ കൈവിടാതെ ഇരിക്കട്ടെ ഞാൻ ഈ ദിവസത്തെയും എൻറെ കിടക്കയുടെ മുകളിൽ അവസാനിപ്പിക്കുകയാണ് പരീക്ഷ നമ്മുക്ക് കരുതലോടെ എഴുതാം അതിനെ ജയിക്കാം
ഈ പൂട്ട് കാലം നമ്മെ വിട്ട് അകലട്ടെ ഇത്തരത്തിൽ മാനവരാശിയുടെ തകർക്കാൻ ആരും ശ്രമിക്കാതെ ഇരിക്കട്ടെ ഭൂമിയായ അമ്മ തന്നെ കൈവിടാതെ ഇരിക്കട്ടെ ഞാൻ ഈ ദിവസത്തെയും എൻറെ കിടക്കയുടെ മുകളിൽ അവസാനിപ്പിക്കുകയാണ് പരീക്ഷ നമ്മുക്ക് കരുതലോടെ എഴുതാം അതിനെ ജയിക്കാം'''

10:59, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതലിന്റെ ഒരു പ‍ൂട്ട്കാലം
ആകാശത്തിൽ നിന്നും ഉൽഭവിക്കുന്ന ഉള്ള പോലെ അത്രയേറെ തീവ്രമായ ശക്തിയോടുകൂടി ആണ് ഈ കൊറോണ എന്ന മഹാമാരി പടർന്നത്
മനുഷ്യൻറെ അഹന്തയെ തന്നെ തുടച്ചുനീക്കാനാണ് അത് ഇത്തരത്തിൽ ഭീതി പടർത്തുന്നത്.  വലിയൊരു കാട്ടുതീ പോലെ ആ മഹാമാരി അറിയാതെ പോലും നമ്മുടെ സമൂഹമാകെ പടരുകയാണ്.  അതിൻറെ തീവ്രമായ ശക്തിയാൽ എത്രയോ പേർ മണ്ണടിഞ്ഞു.  സർക്കാരിനെയും മറ്റ് സന്നദ്ധസേവകരുടെ യും നിർദ്ദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ബോധമുള്ളവർ സാമൂഹിക വ്യാപനം എന്ന അധ്യായത്തിൽ നിന്നും സാമൂഹിക പ്രാപിച്ചുകൊണ്ട് വീടുകളിൽ കഴിയുകയാണ്
എന്നാൽ പലരും സർക്കാർ നിർദേശത്തെ അവഗണിച്ചു ഈ ദുരന്തത്തെ പറ്റി യാതൊരു അറിവുമില്ലാതെ സാമൂഹ്യ വ്യാപനം നടത്തുകയും ചെയ്യുന്നു ലോകമെമ്പാടും ഈ മഹാമാരി പടർന്ന് അപ്പോഴും പല വികസിത രാജ്യങ്ങളും അതിനെ തടയാൻ ആവാതെ മനുഷ്യജീവനുകൾ വെടിഞ്ഞു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ വികസ്വര രാജ്യമായ നമ്മുടെ ഇന്ത്യ അതിനെ വെല്ലുവിളിക്കുകയാണ്.  കേരളം അതിനു മുൻകൈയെടുത്ത് ഈ മഹാമാരിയെ തുടച്ചു നീക്കുകയാണ്.  അതോടൊപ്പം ഈ കൊച്ചു നാട്ടിലെ സാധാരണ മനുഷ്യർ ഇതിനെതിരെ പോരാടുകയാണ്

ഇതുവരെ ഞാൻ പറഞ്ഞതെല്ലാം നടന്നുകൊണ്ടിരിക്കുന്ന ഈ മഹാമാരിയെ പറ്റിയാണ് ഇനി ഞാൻ എൻറെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും ദുഃഖകരമായ സംഭവത്തെപ്പറ്റി പറയാം. മൂന്ന് വർഷങ്ങൾക്കുശേഷം ഞാൻ വീട്ടിലേക്ക് വരുകയാണ് ആധുനിക സൗകര്യങ്ങളുടെ പിടിയിൽ അകപ്പെടാതെ ഒരു കൊച്ചു ഗ്രാമം സർക്കാർ ജീവനക്കാരായ ആറാം ക്ലാസിൽ പഠിക്കുന്ന ഒരു കൊച്ചനുജത്തി ഇവരെല്ലാവരും എൻറെ വരവിനായി ഏറെനാളായി കാത്തിരിക്കുകയാണ് എന്നാൽ ഈ മഹാമാരി പടർന്നതോടെ എല്ലാ ഇല്ലാതായി വളരെയധികം സന്തോഷത്തോടെ കൂടെ എന്നെ വിമാനത്താവളത്തിൽ എത്തിച്ചവർ വരുമോ എന്നാണ് എൻറെ പ്രതീക്ഷ ഇല്ലാണ്ടായി നാട്ടിലേക്ക് പുറപ്പെടുന്നതിന് 2 ദിവസം മുമ്പ് അമ്മ വിളിച്ചിരുന്നു വളരെയധികം ദുഃഖത്തോടെ അവർ എന്നോട് പറഞ്ഞു. ആമി മോൾ എയർപോർട്ടിൽ എത്തിയാൽ വിളിക്കണം അമ്മയും അച്ഛനും വിളിക്കാൻ വരില്ല കാരണം ഞങ്ങളെ അങ്ങോട്ട് കടത്തിവിടില്ല എയർപോർട്ടിൽ ടാക്സി കാറിൽ വരണം പൊട്ടിയ മനസ്സോടെ ഞാൻ ഫോൺ വെച്ചു എൻറെ മനസ്സ് നിസ്സഹായതയുടെ മുളകൾ ആഴത്തിലിറങ്ങി എൻറെ മനസ്സിൻറെ ഉള്ളിലെ സങ്കടം അവർ തിരിച്ചറിഞ്ഞിട്ടുമുണ്ടാകും കാരണം അമ്മ സംസാരിക്കുമ്പോൾ അമ്മയുടെ ശബ്ദം ഇടറിയിരുന്നു. ഞാൻ നാട്ടിലെ വിമാനത്താവളത്തിലെത്തി എന്നാൽ മുഖ്യ കവാടത്തിൽ എത്തുന്നത് വരെ എന്നെ ഏതോ ഒരു ജീവിയെ നോക്കും പോലെ വീക്ഷിക്കുകയാണ് പലരും പിന്നീട് അവർ എനിക്ക് മുഖംമൂടിയും അണുവിമുക്ത വായനയും തന്നു അതു വരെ എങ്ങോട്ടോ മാഞ്ഞു പോയിരുന്നു ദൃഷ്ടി അവരുടെ കഴുത്തിൽ അണിഞ്ഞിരുന്ന കാർഡിലേക്ക് പതിഞ്ഞു ഇത്രയും നേരം എന്നെ പ്രതീക്ഷിച്ച് എനിക്ക് ആവശ്യമായ സാധനങ്ങൾ നൽകിയതും എല്ലാം ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥന്മാർ ആയിരുന്നു വീട്ടിലെത്തിയ ഞാൻ വളരെയധികം സന്തോഷത്തോടുകൂടി കാറിൻറെ ഡോർ തുറക്കുകയും പുറത്തുനിന്ന് അമ്മ ആംഗ്യം കാട്ടി കൊണ്ട് പറഞ്ഞു മോളെ കുറച്ചുദിവസം ഔട്ട് ഹൗസിൽ താമസിച്ചാൽ മതി ആ വാക്ക് എന്നെ വളരെയധികം വേദനിപ്പിച്ചു എന്നാലും ഞാൻ എൻറെ മനസ്സിനെ ശാന്തമാക്കി കൊണ്ട് ഡ്രൈവറോട് പറഞ്ഞു കുറച്ചു കൂടെ പോകട്ടെ ആ കാണുന്ന വീടിനുമുമ്പിൽ നിർത്തിയാൽ മതി അയാൾ വണ്ടി ഹൗസിന് നേരെ ഓടിച്ചു ഞാൻ പുറത്തിറങ്ങി എൻറെ ലഗേജുകൾ എല്ലാം വീടിനുള്ളിലേക്ക് കൊണ്ടുവച്ചു. ആ വിശാലമായ വീട് എൻറെ വരവിനായി കാത്തിരിക്കുന്ന വിധത്തിൽ സജ്ജീകരിച്ചിരിക്കുകയാണ്. എനിക്ക് ആവശ്യമായ സാധനസാമഗ്രികൾ ആൽ അലങ്കരിച്ചിരിക്കുന്നു മുറികൾ ഞാനെൻറെ ബാഗുകൾ കൊണ്ട് വച്ചിട്ട് തിരികെ വന്നു ഡ്രൈവർക്ക് ടാക്സി ഫീസ് നൽകി അപ്പോൾ അദ്ദേഹം എൻറെ കയ്യിലേക്ക് ഒരു കടലാസ് തന്നു ബ്രേക്ക് എന്നായിരുന്നു അതിൽ എഴുതിയ വാചകം റൂമിൽ നിറയെ മാസ്കും അണുവിമുക്ത ലായനിയും കൊണ്ടു ഞാൻ ഒരു നിമിഷം നമ്മുടെ നാടിനെ പറ്റി ചിന്തിച്ചു പ്രളയത്തെയും നിപ്പയും അതിജീവിച്ച് നാം ഈ മഹാമാരിയെയും കേരളം മണ്ണിൽ നിന്നും തുടച്ചു നീക്കും. പിന്നീടുള്ള ദിവസങ്ങൾ വളരെയധികം ശോചനീയമായിരുന്നു എങ്കിലും കുറച്ചു നേരത്തെ സമയം ലാഭത്തിനു വേണ്ടി ഞാൻ വീട്ടുമുറ്റത്തെ പച്ചക്കറികൾ നടാൻ ആരംഭിച്ചു. നേരം ആ പഴയ വീടിൻറെ പരിസരമാകെ ഞാൻ പച്ചക്കറികൾ നട്ടു പിടിപ്പിച്ചു അതോടൊപ്പം മതിലിന് അരികിൽ നിന്ന് ചെമ്പരത്തി വീട്ടുമുറ്റത്തേക്ക് പറിച്ചുനട്ടു ദൂരെനിന്ന് വീക്ഷിച്ചു കൊണ്ടിരുന്ന അമ്മയും അച്ഛനും അതുപോലെ തന്നെ അവരുടെ വീടിൻറെ പരിസരമാകെ നട്ടു
ദിവസങ്ങൾ കഴിയുന്തോറും എന്റെ ഫോണിലേക്ക് വരുന്ന കോളുകൾ ഉടെ എണ്ണം കൂടി ആരോഗ്യപ്രവർത്തകർ എന്നെ മാറി മാറി വിളിച്ചു അവർ ചോദിക്കുന്ന ഓരോ ചോദ്യവും എൻറെ ഫോണിൽ സീൻ ചെയ്യുന്നതിനുമുമ്പ് രി മനസ്സിൽ സേവ് ചെയ്തു ഈ കാലത്ത് നമ്മെ ദൈവത്തിൽ കാത്തുസൂക്ഷിക്കുന്ന പോലീസ് മേധാവികളെ ഞാൻ മനസ്സിലോർത്തു. അതിനേക്കാളുപരി നമ്മുടെ പഴമക്കാർ പറഞ്ഞു തന്ന വാക്കുകളിലേക്ക് നടന്നു കെട്ടിപിടിക്കലും ഉമ്മവെക്കലും ഒന്നുമല്ല പരസ്പര നമസ്തേ പറയുകയാണ് ചെയ്യേണ്ടത് ഈ തലമുറ എന്തേ ഇത്തരത്തിൽ നമ്മുടെ ചിന്തയെ വേദനിപ്പിച്ചു ഇത്രയും നമ്മെ നിയന്ത്രിച്ചുകൊണ്ട് ഈ മഹാമാരി പടരുമ്പോൾ ആധുനിക സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യൻറെ ഭ്രാന്ത് ത്തിൻറെ തുടച്ചുനീക്കി കൊണ്ട് പൂർവികരുടെ വാക്കുകൾ ഉൾക്കൊണ്ടാണ് നാം ഇന്ന് ഓരോ വീടുകളിലും ജീവിക്കുന്നത് ഇൻറർനെറ്റ് ഇന്ത്യയും മറ്റ് ആധുനിക സൗകര്യങ്ങളും മനുഷ്യൻറെ ബുദ്ധിയെ കരിച്ചു കളയുന്ന സാഹചര്യത്തിൽ ഈ കാലം ഏറെക്കുറെ മനുഷ്യർ തന്നെ സ്വബോധത്തോടെ ഉന്മൂലനം ചെയ്ത ആധുനിക സമൂഹത്തിലെ ഭ്രാന്തമായ തിരക്കിൽ ഓടാത്ത അവർ കൃഷി കൈത്തൊഴിൽ കലാപരമായ മറ്റു പ്രവർത്തികളുടെ പിന്നാലെയാണ് അതുകൊണ്ടുതന്നെ വിദ്യ ബോധത്തിൽ നിന്നും ഇതു പുറത്തു വരികയാണ് ഈ പൂട്ട് കാലം നമ്മെ വിട്ട് അകലട്ടെ ഇത്തരത്തിൽ മാനവരാശിയുടെ തകർക്കാൻ ആരും ശ്രമിക്കാതെ ഇരിക്കട്ടെ ഭൂമിയായ അമ്മ തന്നെ കൈവിടാതെ ഇരിക്കട്ടെ ഞാൻ ഈ ദിവസത്തെയും എൻറെ കിടക്കയുടെ മുകളിൽ അവസാനിപ്പിക്കുകയാണ് പരീക്ഷ നമ്മുക്ക് കരുതലോടെ എഴുതാം അതിനെ ജയിക്കാം