"ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട/അക്ഷരവൃക്ഷം/അരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അരുത് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

16:13, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അരുത്


അറിയാത്തതു നാം പറയരുത്
അറിവുണ്ടെന്നു നടിക്കരുത്
അഹന്തയോടെ നടക്കരുത്
അധികാരം കയ്യേറരുത്
അക്രമമൊന്നും ചെയ്യരുത്
അനീതിയൊന്നും കാട്ടരുത്
അഗതിയെ ആട്ടി അകറ്റരുത്‌
അതിഥിയെ നിന്ദിച്ചീടരുത്
അനാഥരെ കൈവെടിയരുത്
അന്നം പാഴാക്കീടരുത്
അല്പത്തരവും കാട്ടരുത്
അവസരവാദികൾ ആകരുത്
അധർമമൊന്നും ചെയ്യരുത്
അർത്ഥം വച്ചു ചിരിക്കരുത്
അന്യമതത്തെ ഹനിക്കരുത്
 

പ്രവീൺ വി പി
7 B ഗവ എച്ച് എസ് എസ് ശാസ്താംകോട്ട
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത