"അഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പകലും രാത്രിയും തിരിയാതെ | ||
| color=2 | | color=2 | ||
}} | }} | ||
<center> <കവിത> | <center> <കവിത> | ||
കൊറോണ എന്ന വാക്ക് ഇന്നലെ ഞാൻ കേട്ടു | |||
ഇന്ന് അത് മഴയായി പെയ്യുന്നു | |||
ഇന്നലെ അത് എന്റെ നാവിൽ വന്നു | |||
ഇന്ന് ലോകരുടെ മുഴുവൻ നാവുകളിൽ | |||
മഹാവ്യാധിയായി പെയ്യുന്നു | |||
മാരി | മഴ കാണാൻ ഇഷ്ട മുള്ള കുട്ടി ഞാൻ | ||
ഈ മഴയെ കാണാനാകാതെ കണ്ണടച്ചു | |||
വാതിലച്ചു ഇരുന്നു മഹാ മാരി കാണുന്നു | |||
സ്പെയിനിലും ഇറ്റലിയിൽ നിന്നും | |||
ഉയർന്ന നിലവിളികളിൽ മഴ ശബ്ദം കേൾക്കുന്നില്ല | |||
എന്റെ അയലത്തെ വീടുകളിൽ എല്ലാരും ഉറങ്ങുന്നോ? | |||
ഇപ്പോൾ പകലല്ലേ? | |||
പകലും രാത്രിയും തിരിച്ചറിയാനാകാത്ത ഞാൻ മഴ കാണുന്നു | |||
കൊറോണ എന്ന മഴ പെയ്തുകൊണ്ടേയിരിക്കുന്നു | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=vaishnavi | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 10g | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 29: | വരി 30: | ||
| ജില്ല= KANNUR | | ജില്ല= KANNUR | ||
| തരം= കവിത | | തരം= കവിത | ||
| color= | | color=3 | ||
}} | }} |
10:43, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പകലും രാത്രിയും തിരിയാതെ
കൊറോണ എന്ന വാക്ക് ഇന്നലെ ഞാൻ കേട്ടു ഇന്ന് അത് മഴയായി പെയ്യുന്നു ഇന്നലെ അത് എന്റെ നാവിൽ വന്നു ഇന്ന് ലോകരുടെ മുഴുവൻ നാവുകളിൽ മഹാവ്യാധിയായി പെയ്യുന്നു മഴ കാണാൻ ഇഷ്ട മുള്ള കുട്ടി ഞാൻ ഈ മഴയെ കാണാനാകാതെ കണ്ണടച്ചു വാതിലച്ചു ഇരുന്നു മഹാ മാരി കാണുന്നു സ്പെയിനിലും ഇറ്റലിയിൽ നിന്നും ഉയർന്ന നിലവിളികളിൽ മഴ ശബ്ദം കേൾക്കുന്നില്ല എന്റെ അയലത്തെ വീടുകളിൽ എല്ലാരും ഉറങ്ങുന്നോ? ഇപ്പോൾ പകലല്ലേ? പകലും രാത്രിയും തിരിച്ചറിയാനാകാത്ത ഞാൻ മഴ കാണുന്നു കൊറോണ എന്ന മഴ പെയ്തുകൊണ്ടേയിരിക്കുന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- KANNUR SOUTH ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- KANNUR SOUTH ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- KANNUR ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ