"ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/ശുചിത്വ ഭാരതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| color=          3
| color=          3
}}
}}
<poem> <center>
ശുചിത്വമാണെ കൂട്ടരെ നമ്മൾ
ശുചിത്വമാണെ കൂട്ടരെ നമ്മൾ


വരി 43: വരി 44:


ശുചിത്വ ഭരതമാക്കിടം.
ശുചിത്വ ഭരതമാക്കിടം.
</poem> </center>


{{BoxBottom1
{{BoxBottom1
വരി 56: വരി 58:
| color= 1
| color= 1
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

11:39, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വ ഭാരതം
 

ശുചിത്വമാണെ കൂട്ടരെ നമ്മൾ

ജീവിതമാകെ പുലർത്തേണ്ട…

ശുചിത്വമില്ലേൽ നമ്മളെയെല്ലാം

രോഗാണുക്കൾ പിടികൂടും.

ശുചിത്വംമുള്ളവരാകാം നമുക്ക്

വ്യക്തി ശുചിത്വം പാലിക്കാം

കൈകൾ രണ്ടും ചേർത്തു കഴുകാം

കുളിയോ നിത്യം പാലിക്കാം

നഖമത് വെട്ടി വെടുപ്പാക്കാം

പാൽപ്പല്ലുകൾ എല്ലാം തേച്ചിടാം

വ്യക്തി ശുചിത്വം മാത്രം പോരാ

പരിസരമാകെ ശുചിയാക്കാം

കൊതുക് പെരുകും ഇടമതുകണ്ടിട്ട്

അവയെ പാടെ തുരത്തിടാം

ആഴ്ചയിൽ ഒരുനാൾ ഡ്രൈഡെയും

കിണറും ഒരുനാൾ ശുചിയാക്കാം

നാടും ശുചിയാക്കിടാം നമ്മുക്

നഗരം അതുപോൽ ശുചിയാക്കാം

രോഗം പാടെ അകറ്റിടാം

ശുചിത്വ ഭരതമാക്കിടം.

അഷ്ടമി
7 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത