"ജി.എൽ.പി.എസ്.ഹരിഹരപുരം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
ഉയർത്തി ബ്രിട്ടീഷുകാരെ തുരത്തിയതു പോലെ നമുക്കും സർക്കാരിന്റെ നിർദേശം അനുസരിച്ചു ഈ
ഉയർത്തി ബ്രിട്ടീഷുകാരെ തുരത്തിയതു പോലെ നമുക്കും സർക്കാരിന്റെ നിർദേശം അനുസരിച്ചു ഈ
ലോക മഹാ വ്യാധിയെ ഒറ്റക്കെട്ടായി നിന്ന് തുരത്താം........
ലോക മഹാ വ്യാധിയെ ഒറ്റക്കെട്ടായി നിന്ന് തുരത്താം........
{{BoxBottom1
| പേര്= അലൻ ഒ
| ക്ലാസ്സ്=  4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ് ഹരിഹരപുരം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42206
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

09:53, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലത്തെ ചിന്തകൾ

ചൈനയിൽ നിന്നുത്ഭവിച്ച കൊറോണ എന്ന വൈറസ് തീപടരുന്നതിനേക്കാൾ വേഗത്തിൽ ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്നു .ഇതിനെ മാസ്കും സാനിറ്റയിസറും ഉപയോഗിച്ചു ഒരു പരിധിവരെ ചെറുത്തു തോൽപ്പിക്കാം .രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗംവരാതെ നാം സൂക്ഷിക്കേണ്ടതാണ് , "വീട്ടിലിരിക്കൂ സുരക്ഷിതരാകൂ "എന്ന ആഹ്വാനം അനുസരിച്ചു, ലക്ഷത്തോളം ജീവൻ പൊലിയിച്ച ഈ മഹാമാരിയെ തടയാനും നല്ലൊരു നാളേക്ക് വേണ്ടിയും ബന്ധങ്ങൾ ൾ അകലാതെ അകലേണം നാം .ജാതി മത ദേശ വ്യത്യാസമില്ലാതെ നമ്മുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ഒരമ്മയെപ്പോലെ നമ്മെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന സർക്കാരിന്റെ നിർദേശങ്ങൾ നമുക്ക് പാലിക്കാം. ലോകത്തിന്റെ രക്ഷയെക്കരുതി സമയവും ആരോഗ്യവും ചെലവഴിക്കുന്ന ഡോക്ടർമാർക്കും മറ്റു ആരോഗ്യ പ്രവർത്തകർക്കും എല്ലാ നല്ല മനുഷ്യ സ്നേഹികൾക്കും നന്മയുണ്ടാകട്ടെ എന്ന് നമുക്ക് ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യാം . കഴിഞ്ഞ പ്രളയത്തിൽ ഒറ്റക്കെട്ടായി നിന്നതു പോലെ ഈ കോറോണയെ തടയാനും നമുക്ക് ഒരുമയോടെ നിൽക്കാം. സ്വാതന്ത്ര്യസമര സേനാനികൾ Quit India പ്രമേയം ഉയർത്തി ബ്രിട്ടീഷുകാരെ തുരത്തിയതു പോലെ നമുക്കും സർക്കാരിന്റെ നിർദേശം അനുസരിച്ചു ഈ ലോക മഹാ വ്യാധിയെ ഒറ്റക്കെട്ടായി നിന്ന് തുരത്താം........

അലൻ ഒ
4A ജി എൽ പി എസ് ഹരിഹരപുരം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം