ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/കൊറോണ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lpsmuthuvila (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

23:05, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ.


നിരത്തിലുള്ള കൊറോണകളെല്ലാം
എന്നെ നോക്കി ചിരിക്കുന്നു
കാര്യം തിരക്കിയപ്പോൾ
പുച്ഛത്തോടെ അവർ പറഞ്ഞു
നാടു നീളെ അലഞ്ഞുനടന്നിട്ടും
കിട്ടുന്ന സമയത്ത് എന്നെ കളിയാക്കി
നഗരത്തിൽ ഒതുങ്ങികൂടിയവനെന്ന്
ഇപ്പോൾ വീട്ടിനകത്ത് കഴിയുന്ന നീ
നഗരകാഴ്ചകൾ കാണാതെ
വിഷമിക്കുമ്പോൾ തലയെടുപ്പോടെ
ഞാൻ എല്ലാം കാണുന്നു

 

അനുശ്രീ എ .എസ്‌
3 ജി .എൽ .പി .എസ്‌ മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത