"സംവാദം:കോയ്യോട് ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കോയ്യോട് ഈസ്റ്റ് എൽ പി സ്കൂൾ ശുചിത്വം നമ്മൾ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
കോയ്യോട് ഈസ്റ്റ് എൽ പി സ്കൂൾ ശുചിത്വം നമ്മൾ കുട്ടികൾ നിന്നാവട്ടെ|ശുചിത്വം നമ്മൾ കുട്ടികൾ നിന്നാവട്ടെ   
{{BoxTop1
| തലക്കെട്ട്=        ശുചിത്വം നമ്മൾ കുട്ടികൾ നിന്നാവട്ടെ
| color=          5
}}


<center>
കൂട്ടുകാരെ കോവിഡ്  19 എന്ന മാരകരോഗം നമ്മുടെ നാടിനെ കാർന്നു തിന്നാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയിരിക്കുന്നു. കൃത്യമായ ഒരു മരുന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലാത്ത ഈ വേളയിൽ വ്യക്തിശുചിത്വം മാത്രമാണ് ഈ അസുഖത്തെ ചെറുക്കാനുള്ള ഏകമാർഗ്ഗം.പൊതു ഇടങ്ങളിൽ അലക്ഷ്യമായി കറങ്ങി നടക്കാതിരിക്കുക. ആളുകൾ കൂട്ടം കൂടി നിൽക്കാതെ നിശ്ചിത അകലം പാലിച്ചു നിൽക്കുക. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുക. ഇടയ്ക്കിടെ കൈ സോപ്പുപയോഗിച്ച് കഴുകുക.കൂട്ടുകാരെ ഞാൻ എന്തായാലും ഈ കാര്യങ്ങൾ എല്ലാം കൃത്യമായി പാലിക്കുമെന്ന് ദൃഢനിശ്ചയം ചെയ്തു കഴിഞ്ഞു. വരൂ നമുക്ക് കൂട്ടായി തന്നെ ഈ മഹാമാരിയിൽ നിന്ന് ലോകത്തെ കര കയറ്റം.  </center>
{{BoxBottom1
| പേര്=  ആയുഷ്. സി. എം
| ക്ലാസ്സ്= 3
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കോയ്യോട് ഈസ്റ്റ് എൽ പി സ്കൂൾ
| സ്കൂൾ കോഡ്= 13321
| ഉപജില്ല=      കണ്ണൂർ നോർത്ത്
| ജില്ല=  കണ്ണൂർ
| തരം=      <ലേഖനം> 
| color=      <4>
}}

11:11, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം