ഉള്ളടക്കത്തിലേക്ക് പോവുക

"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ നാടിനെ വിറപ്പിച്ച കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hselenthikara (സംവാദം | സംഭാവനകൾ)
No edit summary
Hselenthikara (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
പലരുടെയും ജീവനു തന്നെ ഇത് ഭീക്ഷണിയായ് മാറി
പലരുടെയും ജീവനു തന്നെ ഇത് ഭീക്ഷണിയായ് മാറി
എന്നിട്ടും എല്ലാവരും പരസ്പരം രക്ഷിക്കാൻ ശ്രദ്ധ കാട്ടി നടന്നു
എന്നിട്ടും എല്ലാവരും പരസ്പരം രക്ഷിക്കാൻ ശ്രദ്ധ കാട്ടി നടന്നു
</poem> </center>

07:31, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ മഹാദുരന്തം വിതച്ച കൊറോണ
മനുഷ്യരെ ഞെട്ടിച്ച കൊറോണ
ചൈനയിൽ തുടങ്ങി പല പല രാജ്യങ്ങൾ കടന്ന് കേരള കരയിലും എത്തി
വാർത്തകൾ കേട്ട് കേരള ജനങ്ങൾ പരിഭ്രാന്തിയുമായി
എങ്ങനെ നേരിടും ഈ രോഗത്തെ?
സർക്കാർ ആലോചിച്ചു തുടങ്ങി
അയ്യൽ രാജ്യങ്ങളിലെ മരണ വാർത്തകൾ കേട്ട് എല്ലാവർക്കും ഭയവും സങ്കടവുമായ്
സർക്കാർ മുന്നിട്ടിറങ്ങി ഗതാഗതം നിയന്ത്രിച്ചും
കടകൾ അടച്ചിട്ടും നാടിനെ രക്ഷിക്കാനൊരുങ്ങി
കൈകൾ കഴുകിയും, മാസ്ക് ധരിച്ചും വീട്ടിൽ ഇരുന്നും അകലം പാലിച്ചും കൊറോണയെ തുരത്താൻ ശ്രമിച്ചു
ജീവൻ പണയം വെച്ച് ഡോക്ടർമാരും നഴ്സുമാരും പൊലീസുകാരും അവരവരുടെ കടമകൾ ചെയ്തു.
പലരുടെയും ജീവനു തന്നെ ഇത് ഭീക്ഷണിയായ് മാറി
എന്നിട്ടും എല്ലാവരും പരസ്പരം രക്ഷിക്കാൻ ശ്രദ്ധ കാട്ടി നടന്നു