"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ ചങ്ങാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
(പരിശോധിക്കൽ)
വരി 26: വരി 26:
| color= 2
| color= 2
}}
}}
{{verified1|name=nixonck|തരം=കഥ  }}

07:25, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചങ്ങാതി

ഗ്രാമത്തിലെ ഒരു വീട്ടിൽ അപ്പുവും അവന്റെ കുടുംബവും താമസിച്ചിരുന്നു. എന്നും അപ്പുവിനൊപ്പം കളിക്കാൻ ഒരു പൂച്ച വരുമായിരുന്നു. അവൻ ആ പൂച്ചയെ മണിയൻ എന്നായിരുന്നു വിളിച്ചിരുന്നത്. പക്ഷേ അവന്റെ അമ്മയ്ക്ക് അവനെ തീരെ ഇഷ്ടമല്ലായിരുന്നു. ആ പൂച്ചയെ കാണുമ്പോൾ അവർ അതിനെ ഓടിക്കുമയിരുന്നു.ഒരു ദിവസം അപ്പുവും മണിയനും കളിക്കുകയായിരുന്നു.പെട്ടന്ന് അപ്പുവിന്റെ നിലവിളി കേട്ട് അമ്മ ഓടി വന്നു മുറ്റത്തെ കാഴ്ച കണ്ട് ഞെട്ടി പോയി. ഒരു തടിയൻപാമ്പിനെ കടിച്ച് മുറിക്കുന്ന മണിയൻ.അമ്മ ഓടി ചെന്ന് അപ്പുവിനെ എടുത്തു. അമ്മയെ കണ്ട് ഓടാൻ ശ്രമിച്ച മണിയനെ അമ്മ അടുത്തേയ്ക്ക് വിളിച്ച് തലോടി.എന്നിട്ട് പറഞ്ഞു. ഇന്ന് മുതൽ നീയും ഈ വീട്ടിലെ ഒരംഗമാണ് അപ്പുവിനോട് അമ്മ പറഞ്ഞു ,മണിയ നോട് കളിച്ചുകഴിഞ്ഞാൽ . കൈയ്യും മുഖവും കഴുകിയശേഷം മാത്രമേ അഹാരം കഴിക്കാവൂ .

നിസാരനായ ഒരു പൂച്ചയ്ക്ക് പോലും. മനുഷ്യനെ രക്ഷിക്കൻ ആകും.


അനഘചന്ദ്രൻ . എസ്സ്
2 A ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - nixonck തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ