ഉള്ളടക്കത്തിലേക്ക് പോവുക

"ഹൈസ്ക്കൂൾ റാന്നി പെരുനാട്/അക്ഷരവൃക്ഷം/വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= വിപത്ത് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 33: വരി 33:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം=  കവിത}}

09:09, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിപത്ത്


നാട്ടിലെങ്ങും വന്നുചേർന്നു വിപത്ത്
ഇന്ന് നാടിനും നാട്ടാർക്കും ശാപമായി
പ്രതിരോധശേഷിയെ പാടേ കളയുന്ന
ഈ വിപത്തിന്ന് ലോകമാകെ
ഓമനപ്പേരെന്ന പോൽ കേൾക്കുന്നു
കൊറോണയെന്ന ഈ പേരെങ്ങും
ഒത്തൊരുമിക്കാതെ വീട്ടിൽ നാം നിന്നിടാം
ഉപദേശമോതി പരിപാലകർ
നമ്മുടെ നാടിൻെറ ശാപമായി വന്ന
വിപത്തിനെ നാം പൊരുതിനീക്കും
ആഘോഷമില്ലാതെ ആഹ്ളാദമില്ലാതെ
ഒത്തൊരുമിക്കാതെ നിന്നീടും നാം
തുരത്തും വൈറസ്സേ നിന്നെ ഞങ്ങൾ
ഭയമോടെ നീ തന്നെ ഒഴിഞ്ഞു പോകും.

 

അഞ്ജനാ ബിനു
9A ഹൈസ്കൂൾ റാന്നി പെരുനാട്
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത