"ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
യാഥാസ്തികരും സാമ്പത്തികമായി | യാഥാസ്തികരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ രാമന്‍കുളങ്ങര മുതല്‍ ശക്തികുളങ്ങര വരെയുളള നഗരപ്രാന്തവാസികള്‍ പെണ്‍കുട്ടികളെ നഗരത്തിലുളള സ്കൂളുകളില്‍ അയയ്കാന്‍ തയ്യാറായില്ല. ഈ കുട്ടികളുടെ ഭാവിയെപറ്റിയുളള ഉത്കണ്ഠ മൂലഠ തദ്ദേശവാസികളും അഭ്യസ്തവിദ്യരുമായ ചെറുപ്പക്കാര്‍ മുന്‍കൈ എടുത്ത് വളളിക്കീഴില്‍ ഒരു പ്രൈമറി സ്കൂള്‍ അനൗദ്യോഗികമായി തുടങ്ങി. | ||
ശക്തികുളങ്ങര പഞ്ചായത്തില്‍ കന്നിമേല്‍ ചേരിയില്‍ പാലോട്ടുവീട്ടിലെ വണ്ടിപ്പുരയില്‍ തുടങ്ങിയ സ്കൂള്‍ പിന്നീട് കുഴിക്കര രാമന്‍പിളള വാക്കാല്‍ ദാനം ചെയ്ത 11 സെന്റ് സ്ഥലത്താണ് ഈ സ്കൂള്‍ ആദ്യം ആരംഭിച്ചത്. ഇത് ഇവിടെ സ്ഥാപിച്ചത് മുളളങ്കോട്ട് വേലുപ്പിളള വൈദ്യരാണ്. അതിനുശേഷം സ്ഥലത്തെ പ്രമാണികളുടെ സഹായം കൊണ്ട് മുന്നോട്ട് പോയി. പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകുന്നില്ലഎന്ന് കണ്ടപ്പോള്‍ ഗവണ്മെന്റിന് വിട്ടു കൊടുക്കാന്‍ ശ്രമം ആരംഭിച്ചു. | |||
1938-1939 കാലഘട്ടത്തില്‍ | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറിക്ക് ഒരു കെട്ടിടത്തില്‍ 3 ക്ളാസ് മുറികളും പ്രൈമറി വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 25 ക്ളാസ് മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമല്ലാത്ത ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറിക്ക് ഒരു കെട്ടിടത്തില്‍ 3 ക്ളാസ് മുറികളും പ്രൈമറി വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 25 ക്ളാസ് മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമല്ലാത്ത ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||