"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/സ്നേഹപൂർവ്വം ആരോഗ്യപ്രവർത്തകർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=സ്നേഹപൂർവ്വം ആരോഗ്യപ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

വരി 4: വരി 4:
| color=  2
| color=  2

ആരോഗ്യപ്രവർത്തകർക്ക് ഒരു കത്ത്
ആരോഗ്യപ്രവർത്തകർക്ക് ഒരു കത്ത്

2020 ഏപ്രിൽ 9
2020 ഏപ്രിൽ 9

സ്നേഹപൂർവ്വം ആരോഗ്യപ്രവർത്തകർക്ക്
സ്നേഹപൂർവ്വം ആരോഗ്യപ്രവർത്തകർക്ക്

ഈ കോവിഡ് കാലഘട്ടത്തിൽ പ്രതിസന്ധികൾ  നേരിടുന്ന
ഈ കോവിഡ് കാലഘട്ടത്തിൽ പ്രതിസന്ധികൾ  നേരിടുന്ന ജനസമൂഹത്തെ  സ്വന്തം  ജീവൻപോലും വകവെക്കാതെ സഹായിക്കാൻ കാണിക്കുന്ന നിങ്ങളുടെ വലിയ  മനസസിനോടുള്ള നന്ദി ആദ്യംതന്നെ അറിയിക്കുന്നു. ഇതിന് മുൻപ് കേരളജനത  നേരിട്ട നിപ്പ എന്ന  മഹാവിപത്തിനെ പോരാടി  തോൽപിച്ച അതേ മനസസോടുകൂടി തന്നെ  നമ്മൾ  ഈ  മഹാമാരിയെയും ചെറുത്ത്‌ തോൽപിക്കുമെന്ന് പ്രതീക്ഷയും പ്രേരണയും  നൽകുന്നത്  നിങ്ങളാണ്.  മറ്റു രാജ്യങ്ങൾ 60 വയസിനു മുകളിൽ  ഉള്ളവർക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. എന്നാൽ  നമ്മുടെ കൊച്ചു  കേരളം ഏറ്റവും  പ്രായം കൂടിയ  രണ്ടു മനുഷ്യ  ജീവനുകളെ  അതായത് 93 വയസുകാരനായ  പുരുഷനെയും 88 വയസുകാരിയയായ സ്ത്രീയെയും രക്ഷിച്ചതിലൂടെ മറ്റു  ലോകരാഷ്ട്രങ്ങൾക്ക്ത്തന്നെ  മാതൃകയായിരികുകയാണ്. ദിന -രാത്രഭേദമില്ലാതെ പോരാടുന്ന നിങ്ങൾക് ഒരിക്കൽ കൂടി നന്ദി  അറിയിച്ചുകൊള്ളുന്നു
ജനസമൂഹത്തെ  സ്വന്തം  ജീവൻപോലും വകവെക്കാതെ സഹായിക്കാൻ കാണിക്കുന്ന നിങ്ങളുടെ വലിയ  മനസസിനോടുള്ള നന്ദി ആദ്യംതന്നെ അറിയിക്കുന്നു. ഇതിന് മുൻപ് കേരളജനത  നേരിട്ട നിപ്പ എന്ന  മഹാവിപത്തിനെ പോരാടി  തോൽപിച്ച അതേ മനസസോടുകൂടി തന്നെ  നമ്മൾ  ഈ  മഹാമാരിയെയും ചെറുത്ത്‌ തോൽപിക്കുമെന്ന് പ്രതീക്ഷയും പ്രേരണയും  നൽകുന്നത്  നിങ്ങളാണ്.  മറ്റു രാജ്യങ്ങൾ 60 വയസിനു മുകളിൽ  ഉള്ളവർക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. എന്നാൽ  നമ്മുടെ കൊച്ചു  കേരളം ഏറ്റവും  പ്രായം കൂടിയ  രണ്ടു മനുഷ്യ  ജീവനുകളെ  അതായത് 93 വയസുകാരനായ  പുരുഷനെയും 88 വയസുകാരിയയായ സ്ത്രീയെയും രക്ഷിച്ചതിലൂടെ മറ്റു  ലോകരാഷ്ട്രങ്ങൾക്ക്ത്തന്നെ  മാതൃകയായിരികുകയാണ്. ദിന -രാത്രഭേദമില്ലാതെ പോരാടുന്ന നിങ്ങൾക് ഒരിക്കൽ കൂടി നന്ദി  അറിയിച്ചുകൊള്ളുന്നു
എന്ന്

എന്ന്
സ്നേഹപൂർവ്വം

സ്നേഹപൂർവ്വം
അനുപമ. എസ്സ്
അനുപമ. എസ്സ്

00:20, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്നേഹപൂർവ്വം ആരോഗ്യപ്രവർത്തകർക്ക്

ആരോഗ്യപ്രവർത്തകർക്ക് ഒരു കത്ത്
2020 ഏപ്രിൽ 9
സ്നേഹപൂർവ്വം ആരോഗ്യപ്രവർത്തകർക്ക്
ഈ കോവിഡ് കാലഘട്ടത്തിൽ പ്രതിസന്ധികൾ നേരിടുന്ന ജനസമൂഹത്തെ സ്വന്തം ജീവൻപോലും വകവെക്കാതെ സഹായിക്കാൻ കാണിക്കുന്ന നിങ്ങളുടെ വലിയ മനസസിനോടുള്ള നന്ദി ആദ്യംതന്നെ അറിയിക്കുന്നു. ഇതിന് മുൻപ് കേരളജനത നേരിട്ട നിപ്പ എന്ന മഹാവിപത്തിനെ പോരാടി തോൽപിച്ച അതേ മനസസോടുകൂടി തന്നെ നമ്മൾ ഈ മഹാമാരിയെയും ചെറുത്ത്‌ തോൽപിക്കുമെന്ന് പ്രതീക്ഷയും പ്രേരണയും നൽകുന്നത് നിങ്ങളാണ്. മറ്റു രാജ്യങ്ങൾ 60 വയസിനു മുകളിൽ ഉള്ളവർക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. എന്നാൽ നമ്മുടെ കൊച്ചു കേരളം ഏറ്റവും പ്രായം കൂടിയ രണ്ടു മനുഷ്യ ജീവനുകളെ അതായത് 93 വയസുകാരനായ പുരുഷനെയും 88 വയസുകാരിയയായ സ്ത്രീയെയും രക്ഷിച്ചതിലൂടെ മറ്റു ലോകരാഷ്ട്രങ്ങൾക്ക്ത്തന്നെ മാതൃകയായിരികുകയാണ്. ദിന -രാത്രഭേദമില്ലാതെ പോരാടുന്ന നിങ്ങൾക് ഒരിക്കൽ കൂടി നന്ദി അറിയിച്ചുകൊള്ളുന്നു എന്ന്
സ്നേഹപൂർവ്വം
അനുപമ. എസ്സ്

അനുപമ. എസ്സ്
6A കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം