ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 34: വരി 34:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

10:44, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

പൂമ്പാറ്റേ പൂമ്പാറ്റേ
പൂവിലിരിക്കണ പൂമ്പാറ്റ
പൂന്തേനുണ്ണാൻ വന്നാട്ടെ
പൂന്തോപ്പിൽ നി വന്നാട്ടെ
പൂവുകൾ തോറും പാറിപ്പറന്ന്
പൂന്തേനെല്ലാം കൊണ്ടോയി
നിന്നുടെ വീട്ടിൽ വന്നോട്ടെ
പൂന്തേനെനിക്കു തരുമോ നീ
ചെടിയും പൂക്കളും കുറവത്രേ
കാടുകൾ ഒട്ടും ഇല്ലത്രേ
കാടുകൾ നാടുകളായപ്പോൾ
പൂക്കളും ചെടികളും ഇല്ലാണ്ടായി.
ദാഹമകറ്റാൻ നിന്നുടെ ചെടിയിലെ
തേനുകൾ ഞാൻ നുകർന്നോട്ടെ
എന്നോടൊന്നും പിണങ്ങല്ലേ
നിന്നുടെ കൂടെ കളിക്കാം ഞാൻ

 

അനാമിക. പി
2 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത