"ഉപയോക്താവ്:13225" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്=കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} നാമിന്ന് ഹിന്ദു അല്ല ക്രിസ്ത്യൻ അല്ല മുസ്ലിം അല്ല
}}<center> <poem> നാമിന്ന് ഹിന്ദു അല്ല ക്രിസ്ത്യൻ അല്ല മുസ്ലിം അല്ല
  നാമിന്ന് മനുഷ്യജാതി ആണ്
  നാമിന്ന് മനുഷ്യജാതി ആണ്
  ആശുപത്രിക്കിടക്കയിൽ ജീവനായി  
  ആശുപത്രിക്കിടക്കയിൽ ജീവനായി  

22:44, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ
<poem> നാമിന്ന് ഹിന്ദു അല്ല ക്രിസ്ത്യൻ അല്ല മുസ്ലിം അല്ല
നാമിന്ന് മനുഷ്യജാതി ആണ്
ആശുപത്രിക്കിടക്കയിൽ ജീവനായി 
 പിടയുന്ന അവന് ജാതിയില്ല
വിശക്കുന്ന വയറിന് ജാതിയില്ല
ആരോഗ്യ പ്രവർത്തകർക്ക് ജാതിയില്ല
ഇപ്പോൾ തൊടലും തീണ്ടലും ഇല്ല
കൊടുങ്കാറ്റിനെ കാൾ വേഗതയിൽ ആഞ്ഞടിച്ച മരണത്തിനു മുന്നിൽ നമ്മൾ ഒന്നായി
നാം മനുഷ്യർ ഒന്നാണെന്ന് കാട്ടിത്തരാൻ ഇന്നലെ വന്ന കൊറോണ വേണ്ടിവന്നു
[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020


"https://schoolwiki.in/index.php?title=ഉപയോക്താവ്:13225&oldid=778141" എന്ന താളിൽനിന്ന് ശേഖരിച്ചത്