"ജി എൽ പി എസ് കടവൂർ/അക്ഷരവൃക്ഷം/കൊറോണ ഭുതവും ശുചിക്കുട്ടനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കൊറോണ ഭുതവും ശുചിക്കുട്ടനും...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 51: | വരി 51: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=കഥ }} | |||
10:29, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ ഭുതവും ശുചിക്കുട്ടനും
ഒരിടത്തൊരിടത്ത് അതിസുന്ദരനായ ഒരു ഭൂതം പിറന്നു.കൊറോണഭൂതം എന്ന് നാട്ടുകാർ അവന് പേരിട്ടു.ആരു കണ്ടാലും കൊതിക്കുന്ന അഴകിയ രാവണനെ എല്ലാവർക്കും പേടിയായിരുന്നു.കൊറോണഭൂതം വന്ന് പിടികൂടുന്നവർ ആദ്യം തുമ്മാനും ചീറ്റാനും തുടങ്ങും.പിന്നെ അവർക്ക് ശ്വാസംമുട്ടും ചുമയും ഉണ്ടാകും.ഒടുവിൽ കടുത്ത പനിയും വിറയലുമായി കിടപ്പിലാകും.അത്രയുമായാൽ അവനു വലിയ സന്തോഷമാകും.അവൻ നമ്മളെ കീഴടക്കിക്കഴിഞ്ഞു,പിന്നെ ശ്വാസം മുട്ടിച്ച് ഒരിക്കലും രക്ഷപ്പെടാനാകാത്തവിധം നമ്മെ വരുതിയിലാക്കുന്നു. ഞാനൊരു ഭൂതം ,കൊറോണ ഭൂതം ഭൂതം ഭൂതം കൊറോണ ഭൂതം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ