"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/ വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <center> <poem> വ്യാധികൾ നിറയും കാലം ഈ മയികനഗരം തീരും ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  <center> <poem>
  {{BoxTop1
| തലക്കെട്ട്=  വ്യാധി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    ൧    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
<center> <poem>
വ്യാധികൾ നിറയും കാലം
വ്യാധികൾ നിറയും കാലം
ഈ മയികനഗരം തീരും
ഈ മയികനഗരം തീരും

22:27, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വ്യാധി

വ്യാധികൾ നിറയും കാലം
ഈ മയികനഗരം തീരും
ഉദിച്ചുയരും ചുവന്ന സൂര്യൻ
കറുത്ത നിഴലുകളാകുന്നു
തളിർത്ത ശിഖരം നശിക്കുംപോലെ
ജീവിതം മൃത്യുവിലണയുന്നു
സ്വർലോകമാം ഈ നഗരം വേദനയിൽ പൂണ്ടു
മനുഷ്യജീവൻ കാർന്നെടുത്ത് വ്യാധികൾ വാഴുന്നു
  ജീവിതം നശിക്കുന്നു
സമയമാം നിമിഷത്തിൽ വ്യാധികൾ പടരുന്നു
വായു നമ്മെ രോഗവീചിയിലേക്ക് നയിക്കുന്നു
നമ്മുടെ ഒരു തലമുറ തന്നെ നശിക്കുന്നു
ജീവിതം വേദനിക്കുന്ന ജീവിതം
അതിജീവനത്തിൻ പാതയിൽ ആർത്തിരമ്പുമീകടൽ
വിഴുങ്ങുമീ ജീവിതം പോൽ
മർത്ത്യൻ ജീവിക്കുമീ ഭൂമിയിൽ
ഒരുൾക്കാമ്പിൻ തിരിവെളിച്ചം എങ്ങോ
പോയി മറഞ്ഞു ഈ വ്യാധിയിൽ
ജാഗ്രതയോടെ നമുക്ക് മുന്നേറാം
ഈ അനശ്വരമാം മാരിയെ അകറ്റാം
ദൈവത്തിൻ പാദത്തിങ്കൽ ചേരാം
ഈ ലോകത്തിനുവേണ്ടി കൈകൂപ്പാം

 

അദ്രജ ഡി ബായി
9A സെന്റ് ജോസഫ്‍സ് ഹൈസ്‍കൂൾ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത