"എൽ എഫ് സി എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും ശുചിത്വവും <!...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
വരി 7: | വരി 7: | ||
മാലിന്യകേരളം:- കേരളം ഒരു ദിവസം പുറംതള്ളുന്നത് ഉദ്ദേശ്യം 10000 ടൺ മാലിന്യം. ഏതെങ്കിലും രീതിയിൽ സംസ്കരിക്കപ്പെടുന്നത് പരമാവധി 5000 ടൺ മാത്രം.ബാക്കി 5000 ടൺ മാലിന്യം കേരളത്തിൽ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്നു. ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന പകർച്ചവ്യാധികളിലേക്കുള്ള തീക്കൊള്ളികളാണ് നാം ഇങ്ങനെ വലിച്ചെറിയുന്നത്. | മാലിന്യകേരളം:- കേരളം ഒരു ദിവസം പുറംതള്ളുന്നത് ഉദ്ദേശ്യം 10000 ടൺ മാലിന്യം. ഏതെങ്കിലും രീതിയിൽ സംസ്കരിക്കപ്പെടുന്നത് പരമാവധി 5000 ടൺ മാത്രം. ബാക്കി 5000 ടൺ മാലിന്യം കേരളത്തിൽ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്നു. ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന പകർച്ചവ്യാധികളിലേക്കുള്ള തീക്കൊള്ളികളാണ് നാം ഇങ്ങനെ വലിച്ചെറിയുന്നത്. മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ മാർഗങ്ങൾ ഇനിയും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. | ||
* പ്ലാസ്റ്റിക് കവറുകളും മറ്റും ഉപയോഗിക്കുന്നത് കഴിവതും കുറയ്ക്കുക. |
* പ്ലാസ്റ്റിക് കവറുകളും മറ്റും ഉപയോഗിക്കുന്നത് കഴിവതും കുറയ്ക്കുക. | ||
* മാലിന്യങ്ങൾ വലിച്ചെറിയാതെ സംസ്കരിക്കേണ്ട രീതിയിൽ സംസ്കരിക്കുക. |
* മാലിന്യങ്ങൾ വലിച്ചെറിയാതെ സംസ്കരിക്കേണ്ട രീതിയിൽ സംസ്കരിക്കുക. | ||
* വൻ നഗരങ്ങളിൽ നിന്നുള്ള ഓടജലം,മത്സ്യ ഫാമുകളിൽ നിന്നുള്ള പുറംതള്ളൽ തുടങ്ങി പ്ലാസ്റ്റിക് വരെയുള്ള മാലിന്യങ്ങൾ നദികളിലും സമുദ്രങ്ങളിലും വലിച്ചെറിയാതിരിക്കുക. |
* വൻ നഗരങ്ങളിൽ നിന്നുള്ള ഓടജലം,മത്സ്യ ഫാമുകളിൽ നിന്നുള്ള പുറംതള്ളൽ തുടങ്ങി പ്ലാസ്റ്റിക് വരെയുള്ള മാലിന്യങ്ങൾ നദികളിലും സമുദ്രങ്ങളിലും വലിച്ചെറിയാതിരിക്കുക. | ||
*കേരളത്തിലെ 80 ശതമാനം കിണറും മലിനം എന്നാണ് സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ധവള പത്രത്തിലെ കണക്ക്. വിസർജ്യവസ്തുക്കളിൽ കാണുന്ന ബാക്ടീരിയകൾ |
*കേരളത്തിലെ 80 ശതമാനം കിണറും മലിനം എന്നാണ് സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ധവള പത്രത്തിലെ കണക്ക്. വിസർജ്യവസ്തുക്കളിൽ കാണുന്ന ബാക്ടീരിയകൾ ആണ് കിണറുകളിൽ നിറഞ്ഞിരിക്കുന്നത്. കിണറുകൾ വലയിട്ടു മൂടുക. ക്ലോറിൻ ഉപയോഗിച്ച് കിണർ ഇടയ്ക്കിടെ ശുദ്ധിയാക്കുക. കുളിമുറി, കക്കൂസ് എന്നിവ കിണറിനു സമീപം സ്ഥാപിക്കാതിരിക്കുക. | ||
*വായുമലിനീകരണം:- വാഹനങ്ങൾ, നിരത്തിലെ പൊടിപടലങ്ങൾ, മാലിന്യങ്ങൾ കത്തിച്ചുള്ള മലിനീകരണം എന്നിവയാണ് വായു മലിനീകരണത്തിന് പ്രധാന കാരണം. മാലിന്യങ്ങൾ സംസ്കരിക്കേണ്ട രീതിയിൽ സംസ്കരിക്കുക. |
*വായുമലിനീകരണം:- വാഹനങ്ങൾ, നിരത്തിലെ പൊടിപടലങ്ങൾ, മാലിന്യങ്ങൾ കത്തിച്ചുള്ള മലിനീകരണം എന്നിവയാണ് വായു മലിനീകരണത്തിന് പ്രധാന കാരണം. മാലിന്യങ്ങൾ സംസ്കരിക്കേണ്ട രീതിയിൽ സംസ്കരിക്കുക. | ||
*വയലുകളും തണ്ണീർത്തടങ്ങളും നികത്താതിരിക്കു.ആവാസവ്യവസ്ഥകളിൽ ഒന്നായ |
*വയലുകളും തണ്ണീർത്തടങ്ങളും നികത്താതിരിക്കു. ആവാസവ്യവസ്ഥകളിൽ ഒന്നായ തണ്ണീർത്തടങ്ങളിൽ 49 ശതമാനത്തിന്റെ കുറവുണ്ടായി. | ||
*കേരളത്തിൽ |
*കേരളത്തിൽ വന നാശം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. 3000 ഹെക്ടർ കാട് കാട്ടുതീ മൂലം നശിക്കുന്നു. പക്ഷികളും വന്യജീവികളും മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് വ്യാപകമായി. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 24: | വരി 24: | ||
| സ്കൂൾ കോഡ്= 23228 | | സ്കൂൾ കോഡ്= 23228 | ||
| ഉപജില്ല= ചാലക്കുടി | | ഉപജില്ല= ചാലക്കുടി | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം | | തരം= ലേഖനം | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |
11:14, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിയും ശുചിത്വവും
മാലിന്യകേരളം:- കേരളം ഒരു ദിവസം പുറംതള്ളുന്നത് ഉദ്ദേശ്യം 10000 ടൺ മാലിന്യം. ഏതെങ്കിലും രീതിയിൽ സംസ്കരിക്കപ്പെടുന്നത് പരമാവധി 5000 ടൺ മാത്രം. ബാക്കി 5000 ടൺ മാലിന്യം കേരളത്തിൽ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്നു. ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന പകർച്ചവ്യാധികളിലേക്കുള്ള തീക്കൊള്ളികളാണ് നാം ഇങ്ങനെ വലിച്ചെറിയുന്നത്. മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ മാർഗങ്ങൾ ഇനിയും തുടങ്ങാൻ കഴിഞ്ഞിട്ടില്ല.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം