ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43003 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 19: വരി 19:
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheebasunilraj| തരം= കഥ}}

11:10, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

കാടും മലകളും പുഴകളും പക്ഷിമൃഗാദികളും ചേർന്നതാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയിലെ എല്ലാ ജീവജാലങ്ങളും മറ്റുള്ള വസ്തുക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇവിടെ സസ്യങ്ങൾ പ്രധാന പങ്കു വഹിക്കുന്നു. ഈ സസ്യങ്ങൾക്ക് ജീവൻ നൽകുന്നതു നമ്മുടെ ഊർജ സ്രോതസ്സായ സൂര്യൻ ആണ്. സൂര്യൻ ഇല്ലെങ്കിൽ ജീവനുള്ള ഒരു വസ്തുക്കൾക്കും നിലനിൽക്കാൻ ആകില്ല. നമ്മുടെ പരിസ്ഥിതിയെ ബാധിക്കുന്ന ധാരാളം കാര്യങ്ങൾ ഇവിടെ ഉണ്ടാകുന്നു.ഇതിൽ ഒട്ടുമിക്കതും മനുഷ്യൻ കാരണമാണ് ഉണ്ടാകുന്നത്. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ നമുക്ക് മാത്രമേ സാദിക്കുള്ളു. പരിസ്ഥിതി എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. അതിനാൽ ആർക്കും നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കാൻ ആകില്ല.

ശ്രീലക്ഷ്മി B M
9A ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ