"ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 42: വരി 42:
തിരുവനന്തപുരം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.
തിരുവനന്തപുരം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.
== ചരിത്രം ==
== ചരിത്രം ==
  കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹജര്യവും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ ഗോവിന്ദ‍പിള്ള 1897-98 കാലഘട്ടത്തില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. താഴ്ന്ന ജാതിക്കാര്‍ക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കല്‍പ്പിച്ചിരുന്ന കാലത്ത് ഹരിജന-ഗിരിജന കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ പ്രവേശനം നല്‍കുകയും ഹരിജന്‍ വിഭാഗത്തില്‍ പെട്ടയാള്‍ക്ക് വിദ്യാലയത്തില്‍ അദ്ധ്യാപകനായി ജോലിനല്‍കുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അര്‍ത്ഥം വച്ച് സര്‍ക്കാരിന് കൈമാറി.അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. താഴ്ന്ന ജാതിക്കാര്‍ക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കല്‍പ്പിച്ചിരുന്ന കാലത്ത് ഹരിജന-ഗിരിജന കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ പ്രവേശനം നല്‍കുകയും ഹരിജന്‍ വിഭാഗത്തില്‍ പെട്ടയാള്‍ക്ക് വിദ്യാലയത്തില്‍ അദ്ധ്യാപകനായി ജോലിനല്‍കുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അര്‍ത്ഥം വച്ച് സര്‍ക്കാരിന് കൈമാറി.
  കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹജര്യവും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ ഗോവിന്ദ‍പിള്ള 1897-98 കാലഘട്ടത്തില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. താഴ്ന്ന ജാതിക്കാര്‍ക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കല്‍പ്പിച്ചിരുന്ന കാലത്ത് ഹരിജന-ഗിരിജന കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ പ്രവേശനം നല്‍കുകയും ഹരിജന്‍ വിഭാഗത്തില്‍ പെട്ടയാള്‍ക്ക് വിദ്യാലയത്തില്‍ അദ്ധ്യാപകനായി ജോലിനല്‍കുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അര്‍ത്ഥം വച്ച് സര്‍ക്കാരിന് കൈമാറി.

==പെരുമ്പഴുതൂര==
==പെരുമ്പഴുതൂര==

02:26, 9 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ
വിലാസം
പെരുമ്പതൂര്‍

തിരൂവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-2010Perumpazhuthoor

തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.

ചരിത്രം

കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹജര്യവും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ ഗോവിന്ദ‍പിള്ള 1897-98 കാലഘട്ടത്തില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. താഴ്ന്ന ജാതിക്കാര്‍ക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കല്‍പ്പിച്ചിരുന്ന കാലത്ത് ഹരിജന-ഗിരിജന കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ പ്രവേശനം നല്‍കുകയും ഹരിജന്‍ വിഭാഗത്തില്‍ പെട്ടയാള്‍ക്ക് വിദ്യാലയത്തില്‍ അദ്ധ്യാപകനായി ജോലിനല്‍കുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അര്‍ത്ഥം വച്ച് സര്‍ക്കാരിന് കൈമാറി.

പെരുമ്പഴുതൂര

ഭൗതികസൗകര്യങ്ങള്‍

1981 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയപോള്‍ സ്കൂളിന് ഒന്നര ഏക്കര്‍ സ്ഥലമാണുണ്ടായിരുന്നത്. 2008-2009 കാലഘട്ടത്തില്‍ പി ടി എ യുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഭലമായും മുലിസ്സിപ്പാലിറ്റിയുടെയും സഹായത്തോടു കൂടി 50 സെന്റ് സ്ഥലം കൂടി വാങ്ങാന്‍ സാധിച്ചു.ശ്രീമതി ലില്ലീഭായ് ടീച്ചര്‍ പ്രഥമ അദ്ധ്യാപിക ആയിട്ടുള്ള ഈ സ്കുളില്‍ കലാകായിക അദ്ധ്യാപകരുള്‍ പ്പെടെ 47 അദ്ധ്യാപകരാണുള്ളത്. I E D കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു അദ്ധ്യപികയും ആരോഗ്യ വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടി ജൂനിയര്‍ പബ്ളിക് നേഴ്സും സേവനം അനുഷ്ഠിച്ചു വരുന്നു. ഓഫീസും സ്റ്റാഫ് റൂമും കൂടാതെ 36 ക്ളാസ് മുറികളും ലൈബ്രറിയും സയന്‍സ് ലാബും 2 കമ്പ്യൂട്ടര്‍ ലാബുകളും പ്രവര്‍ത്തിച്ചു വരുന്നു.ഇതിനു പുറമെ P T A സഹായത്തോടുകൂടി പ്രീ പ്രൈമറി ക്ളാസുകളും നടന്നു വരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

ഗവര്‍മെന്റ് സ്കൂള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വഴികാട്ടി

near neyyattinkara-kattakkada

<googlemap version="0.9" lat="8.454205" lon="77.08746" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET Huri (B) 8.437904, 77.075787, GHS PERUMPAZHUTHOOR </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.